

Vaisakh. M
Joined: Jun 20, 2022
Following football since 2014. Huge FC Barcelona fan. My favourite player is Lionel Messi. Started expressing my views in Malayalam for a website named Pavillion End, followed by featuring for Goal Malayalam.


ഷക്കീറക്കൊപ്പം ടെന്നീസ് കാണുന്നതിനായി സ്പെയിനിന്റെ മത്സരം മാറ്റി വെക്കാൻ പിക്വേ ആവശ്യപ്പെട്ടതായി റിപ്പോർട്ട്

ചെൽസിയെ മറികടന്ന് റാഫിന്യയെ സ്വന്തമാക്കാൻ ലീഡ്സുമായി ധാരണയിലെത്തി ബാഴ്സലോണ

ലോകകപ്പിന് മുൻപ് നെയ്മറെ ക്ലബ് വിടാൻ അനുവദിക്കുന്നത് ശരിയോ അല്ലയോ? പിഎസ്ജി ഉടമകൾ അനിശ്ചിതത്വത്തിൽ
ഖത്തർ ലോകകപ്പിൽ സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതിക വിദ്യ ഉപയോഗിക്കാനൊരുങ്ങി ഫിഫ
ഖത്തർ 2022 ലോകകപ്പിൽ തങ്ങളുടെ പുതിയ സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഫിഫ സ്ഥിരീകരിച്ചു.
10 മില്യൺ യൂറോക്ക് പിഎസ്ജി വിടാൻ ധാരണയിലെത്തി പൊച്ചെട്ടിനോയും കോച്ചിങ് സ്റ്റാഫും
പരിശീലകസ്ഥാനത്തു നിന്നും ഒഴിയാൻ അർജന്റൈൻ പരിശീലകനായ മൗറിഷ്യോ പൊച്ചെട്ടിനോയുമായും അദ്ദേഹത്തിന്റെ കീഴിലുള്ള കോച്ചിംഗ് സ്റ്റാഫുകളുമായും പിഎസ്ജി ധാരണയിലെത്തിലെത്തിയതായി റിപ്പോർട്ട്.
അടുത്ത 25 വർഷത്തേക്ക് ക്ലബിന്റെ ലാ ലീഗ ടിവി അവകാശത്തിന്റെ 10% സിക്സ്ത് സ്ട്രീറ്റിന് വിറ്റ് ബാഴ്സലോണ
ക്ലബ്ബിന്റെ സാമ്പത്തിക സ്രോതസ്സുകൾ മെച്ചപ്പെടുത്തുന്നതിനായി സ്പോർട്സ് ബിസിനസിൽ ഉയർന്ന പരിചയമുള്ള പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ സിക്സ്ത്ത് സ്ട്രീറ്റിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് ബാഴ്സലോണ. ഇതിന് പകരമായി അടുത്ത 25 വർഷത്തേക്ക് ബാഴ്സയുടെ ലാ ലീഗ ടിവി അവകാ
ആഴ്സണലിനു പിന്നാലെ അർജന്റീനൻ പ്രതിരോധതാരം ലിസാൻഡ്രോ മാർട്ടിനസിനെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിരോധനിരയിലേക്ക് അർജന്റീനൻ യുവതാരം ലിസാൻഡ്രോ മാർട്ടിനസിനെ മുഖ്യലക്ഷ്യമായി എറിക് ടെൻ ഹാഗ് നോട്ടമിടുന്നതായി 90min മനസിലാക്കുന്നു.
റിച്ചാർളിസൺ ട്രാൻഫറിനായി എവർട്ടണുമായി ധാരണയിലെത്തി ടോട്ടനം ഹോട്സ്പർ
ബ്രസീലിയൻ മുന്നേറ്റതാരം റിച്ചാർളിസന്റെ ട്രാൻഫർ സംബന്ധിച്ച് എവർട്ടണുമായി ടോട്ടനം ഹോട്സ്പർ ധാരണയിലെത്തിയതായി റിപ്പോർട്ട്. താരം ഇന്ന് ബ്രസീലിൽ വെച്ച് വൈദ്യപരിശോധനക്ക് വിധേയമാകുമെന്ന് ഇംഗ്ലീഷ് മാധ്യമമായ ദി അത്ലറ്റിക് സ്ഥിരീകരിക്കുന്നു.
നെയ്മറോട് ചെൽസിയിലേക്ക് വരാൻ ആവശ്യപ്പെട്ട് തിയാഗോ സിൽവ
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർതാരം നെയ്മർ ജൂനിയർ പിഎസ്ജി വിടുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ, താരത്തിനോട് ചെൽസിയിലേക്ക് വരാൻ ആവശ്യപ്പെട്ട് തിയാഗോ സിൽവ.
റാഫിഞ്ഞക്കായി ലീഡ്സ് യുണൈറ്റഡുമായി ചെൽസി കരാറിലെത്തിയതായി റിപ്പോർട്ട്
ബ്രസീലിയൻ മുന്നേറ്റതാരം റാഫിഞ്ഞക്കായി ലീഡ്സ് യുണൈറ്റഡുമായി ചെൽസി കരാറിലെത്തിയതായി റിപ്പോർട്ട്. പ്രമുഖ ഫുട്ബോൾ ജേർണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
ടൈറൽ മലാസിയയെ സ്വന്തമാക്കാൻ ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ ഫെയ്നൂർദുമായി ധാരണയിലെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്
ഡച്ച് ലെഫ്റ്റ്-ബാക്ക് ടൈറൽ മലാസിയയെ സ്വന്തമാക്കാൻ ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ ഫെയ്നൂർദുമായി ധാരണയിലെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. എന്നാൽ താരവുമായി ഇത് വരെ വ്യക്തിഗത നിബന്ധനകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയിലെത്തിയിട്ടില്ല.