
Premier League
All Premier League main events and latest news. Be updated with all the fixtures, scores, results, tables and stories from Premier League 90min India.
Premier League Latest News and Updates
പിഎസ്ജിയുമായുള്ള ട്രാൻഫർ അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിച്ച് മാഞ്ചസ്റ്റർ സിറ്റി താരം ബെർണാർഡോ സിൽവ
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയതില് നിരാശയില്ലെന്ന് വ്യക്തമാക്കി റാഫേല്‍ വരാനെ
ഒരു വര്‍ഷത്തെ കരാറില്‍ ജെസ്സെ ലിംഗാര്‍ഡ് നോട്ടിങ്ഹാം ഫോറസ്റ്റില്‍
മാര്‍ക്ക് കുക്കുറെല്ലയെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ശ്രമിക്കുന്നതായി സ്ഥിരീകരിച്ച് പെപ് ഗ്വാര്‍ഡിയോള
മാർക്ക് കുക്കുറെല്ലക്കായുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ 30 മില്യൺ ഓഫർ നിരസിച്ച് ബ്രൈറ്റൺ
ജൂൾസ് കൂണ്ടെക്ക് സെവിയ്യ ആവശ്യപ്പെടുന്ന തുകയിലേക്ക് ഓഫർ ഉയർത്തി ചെൽസി
മാഞ്ചസ്റ്റർ യുണൈറ്റഡിനെ തഴഞ്ഞ് മാഞ്ചസ്റ്റർ സിറ്റിയെ തിരഞ്ഞെടുത്തതിനു പിന്നിലെ കാരണം വെളിപ്പെടുത്തി കാൽവിൻ ഫിലിപ്‌സ്
മാഞ്ചസ്റ്റർ യുണൈറ്റഡിനെ തഴഞ്ഞ് മാഞ്ചസ്റ്റർ സിറ്റിയെ തിരഞ്ഞെടുത്തതിനു പിന്നിലെ കാരണം വെളിപ്പെടുത്തി കാൽവിൻ ഫിലിപ്‌സ്
ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡില്‍ തുടരുമോ എന്ന് ഉറപ്പില്ലാതെ ബ്രൂണോ ഫെര്‍ണാണ്ടസ്
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബില്‍ തുടരുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലാതെ സഹതാരം ബ്രൂണോ ഫെര്‍ണാണ്ടസ്.
ജെസ്സെ ലിംഗാര്‍ഡിനെ ലക്ഷ്യമിട്ട് നോട്ടിങ്ഹാം ഫോറസ്റ്റും രംഗത്ത്
വെസ്റ്റ് ഹാം ലക്ഷ്യം വെക്കുന്ന ഇംഗ്ലീഷ് താരം ജെസ്സെ ലിംഗാര്‍ഡിനായി നോട്ടിങ്ഹാം ഫോറസ്റ്റും രംഗത്തുള്ളതായി 90min മനസിലാക്കുന്നു. ജൂണ്‍ അവസാനത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അവസനിച്ചതിനാല്‍ ലിംഗാര്‍ഡ് ഇപ്പോള്‍ ഫ്രീ ഏജന്റാണ്.
ചെൽസിയിലേക്ക് വരാൻ ജോർജിഞ്ഞോ ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തി കാലിഡൂ കൂലിബാലി
ചെൽസിയിലേക്ക് വരാൻ താത്പര്യമുണ്ടോയെന്ന് മധ്യനിരതാരം ജോർജിഞ്ഞോ തനിക്ക് മെസ്സേജ് അയച്ചുവെന്ന് വെളിപ്പെടുത്തി ചെൽസിയുടെ പുതിയ സൈനിങ്ങായ കാലിഡൂ കൂലിബാലി
സൗഹൃദമത്സരത്തിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ കൂക്കി വിളിച്ച ഹാരി മഗ്വയറിനെ പ്രശംസിച്ച് ഡോണി വാൻ ഡെ ബീക്ക്
സൗഹൃദമത്സരത്തിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ കൂക്കി വിളിച്ച ഹാരി മഗ്വയറിനെ പ്രശംസിച്ച് ഡോണി വാൻ ഡെ ബീക്ക്
നെയ്‌മറെ മാഞ്ചസ്റ്റർ സിറ്റിക്ക് വാഗ്‌ദാനം ചെയ്‌തെന്ന വാർത്തയിൽ പ്രതികരണവുമായി പെപ് ഗ്വാർഡിയോള
ബ്രസീലിയൻ സൂപ്പർതാരം നെയ്‌മറിനെ മാഞ്ചസ്റ്റർ സിറ്റിക്ക് പിഎസ്‌ജി വാഗ്‌ദാനം ചെയ്‌തെന്ന വാർത്തകളിൽ പ്രതികരണവുമായി പെപ് ഗ്വാർഡിയോള.