
Gokulam Kerala
All the latest Gokulam Kerala news, fixtures, results and league table in Malayalam.
അടുത്ത സീസണ്‍ മുതല്‍ ഇന്ത്യൻ ഫുട്‌ബോള്‍ കലണ്ടറില്‍ മാറ്റം; സീസണ്‍ ഒന്‍പത് മാസം നീണ്ടുനില്‍ക്കും
എ.എഫ്. സി കപ്പ്: ഗോകുലം കേരള പുറത്ത്
എ.എഫ്.സി കപ്പ്: ഗോകുലം കേരളക്ക് നാളെ നിര്‍ണായക മത്സരം
എ.എഫ്.സി കപ്പ്: ഗോകുലം കേരളക്ക് തോല്‍വി
എഎഫ്സി കപ്പ് അരങ്ങേറ്റത്തിൽ തകർപ്പൻ വിജയം കരസ്ഥമാക്കി ഗോകുലം കേരള; എടികെ മോഹൻ ബഗാനെ പരാജയപ്പെടുത്തിയത് 4-2ന്
ചരിത്രമെഴുതി ഗോകുലം കേരള; ഐ-ലീഗ് കിരീടം നിലനിറുത്തി മലബാറിയൻസ്
ചരിത്രം പിറക്കുമോ ഐ-ലീഗ് കിരീടത്തിനായി ഗോകുലം കേരള മുഹമ്മദന്‍ എസ്‌സിയെ നേരിടും
ഐ-ലീഗ് കിരീടം വീണ്ടും കേരളത്തിലെത്തിക്കാന്‍ നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഗോകുലം കേരള രണ്ടാം സ്ഥാനത്തുള്ള മുഹമ്മദൻ എസ്‌സിയെ നേരിടും.
അടുത്ത സീസൺ മുതൽ ഐ-ലീഗ് വിജയികളാവുന്ന ടീമുകളെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രൊമോട്ട് ചെയ്യും
അടുത്ത സീസണ്‍ മുതല്‍ ഐ-ലീഗ് ചാംപ്യന്‍മാരാകുന്ന ടീമുകള്‍ക്ക് ഐ.എസ്.എല്ലില്‍ പന്തുതട്ടാനാമാകുമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍.
ഐ ലീഗ് കിരീടം ഗോകുലം കേരളയുടെ കൈയെത്തും ദൂരത്ത്
ഐ ലീഗ് കിരീടം ഗോകുലം കേരളയുടെ കൈയെത്തും ദൂരത്ത്
തോല്‍ക്കാന്‍ മനസില്ലാതെ ഗോകുലം കേരള; ഐ-ലീഗ് കിരീടത്തിലേക്ക് ഒരു ചുവട് കൂടെ വെച്ച് മലബാറിയൻസ്
ഐ ലീഗില്‍ തോല്‍വി അറിയാതെ ഗോകുലം കേരളയുടെ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരെയുള്ള മത്സരം സമനിലയിലാണ് കലാശിച്ചത്. 1-1 എന്ന സ്‌കോറിനായിരുന്നു മത്സരം അവസാനിച്ചത്.
ജയം തുടരാന്‍ ഗോകുലം കേരള ഇന്ന് ഇന്ത്യന്‍ ആരോസിനെതിരെ
ജയം തുടരാന്‍ ഗോകുലം കേരള ഇന്ന് ഇന്ത്യന്‍ ആരോസിനെതിരെ
ഐ ലീഗ് കിരീടത്തിലേക്ക് ഗോകുലം കേരളയുടെ അപരാജിത കുതിപ്പ്
ഈ സീസണിൽ ഐ ലീഗിൽ അപരാജിതരാണ് ഗോകുലം കേരള