Neymar Jr

The latest Neymar Jr. news, transfer rumours, updates and stats in Malayalam.

Neymar's future is up in the air

നെയ്‌മറെ നിലനിർത്താനുള്ള ആഗ്രഹം വ്യക്തമാക്കി പുതിയ പിഎസ്‌ജി പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയർ 

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്‌ജി വിടുമെന്ന് ശക്തമായ അഭ്യൂഹങ്ങളുള്ള താരമാണ് നെയ്‌മർ. ഇതിനോടകം താരത്തിന്റെ ഇടനിലക്കാർ യൂറോപ്പിലെ വിവിധ ക്ലബ്ബുകളിലേക്ക് താരത്തെ ഓഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Vaisakh. M
|
Ronaldo About Neymar And Brazil Team

നെയ്‌മർ നൂറു ശതമാനം ഫിറ്റ്നസിലാണെങ്കിൽ ബ്രസീലിനു ലോകകപ്പ് നേടാൻ സാധ്യതയുണ്ടെന്ന് റൊണാൾഡോ

നെയ്‌മർ നൂറു ശതമാനം ഫിറ്റ്നസിലാണെങ്കിൽ ബ്രസീലിനു ലോകകപ്പ് നേടാൻ സാധ്യതയുണ്ടെന്ന് റൊണാൾഡോ

Sreejith N
|
Neymar Activates PSG Renewal Clause Until 2027

പിഎസ്‌ജി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ക്ലബുമായുള്ള കരാർ രണ്ടു വർഷത്തേക്കു കൂടി നീട്ടി നെയ്‌മർ

പിഎസ്‌ജി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ക്ലബുമായുള്ള കരാർ രണ്ടു വർഷത്തേക്കു കൂടി നീട്ടി നെയ്‌മർ

Sreejith N
|
PSG's owners are unsure about letting Neymar leave before the World Cup

ലോകകപ്പിന് മുൻപ് നെയ്‌മറെ ക്ലബ് വിടാൻ അനുവദിക്കുന്നത് ശരിയോ അല്ലയോ? പിഎസ്‌ജി ഉടമകൾ അനിശ്ചിതത്വത്തിൽ

ലോകകപ്പിന് മുമ്പേ നെയ്മറിനെ ക്ലബ്ബ് വിടാൻ അനുവദിക്കുന്നത് ശരിയാണോ അല്ലയോ എന്ന തീർച്ചയില്ലാത്ത അവസ്ഥയിലാണ് നിലവിൽ പിഎസ്‌ജിയുടെ ഖത്തറി ഉടമകളുള്ളതെന്നു 90min മനസിലാക്കുന്നു.

Vaisakh. M
|