Indian Super League

All the latest Indian Super League news, updates, stories, social media, players highlights, transfer rumours, fixtures and results - 90min India

Indian Super League News

Saurav Mandal is Kerala Blasters' second signing of the summer

ചർച്ചിൽ ബ്രദേഴ്‌സിൽ നിന്ന് സൗരവിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി ചർച്ചിൽ ബ്രദേഴ്‌സിൽ നിന്ന് സൗരവ് മണ്ഡലിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇന്നാണ് സൗരവിനെ ടീമിലെത്തിച്ച കാര്യം ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. 2025 വരെയുള്ള കരാറാണ് സൗരവ് ഒപ്പിട്ടിട്ടുള്ളത്.

Haroon Rasheed
|
Jorge Pereyra Diaz was impressive for Kerala Blasters in the ISL season 8

ജോർജ് പെരെയ്‌ര ഡയസ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തിയേക്കും

കഴിഞ്ഞ  ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി തകർപ്പൻ പ്രകടനം കാഴ്‌ചവെച്ച അർജന്റീനിയൻ മുന്നേറ്റതാരം ഹോർഹെ പെരേര ഡയസ് ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്‌

Vaisakh. M
|
Prabir Das has joined Bengaluru FC

കുട്ടിക്കാലത്തെ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു; സുനിൽ ഛേത്രിക്കൊപ്പം കളിക്കാൻ അവസരം ലഭിച്ചതിനെ കുറിച്ച് പ്രഭീര്‍ ദാസ്

ബംഗളൂരു എഫ്.സി യിലേക്ക് ചേക്കേറിയതോടെ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് ഒപ്പം കളിയ്ക്കാൻ അവസരം കൈവന്ന പ്രഭീര്‍ ദാസ് മനസുതുറക്കുന്നു.

Haroon Rasheed
|
Kerala Blasters have confirmed Enes Sipovic has left club

എനസ് സിപോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു

ബോസ്‌നിയന്‍ പ്രതിരോധ താരം എനസ് സിപോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു. കേരള ബ്ലാസ്‌റ്റേഴ്‌സ് ട്വിറ്ററിലൂടെയാണ് താരം ക്ലബ് വിട്ട കാര്യം അറിയിച്ചത്.

Haroon Rasheed
|
Vazquez has joined FC Goa

അൽവാരോ വാസ്‌ക്വസ് ഇനി എഫ്‌സി ഗോവയുടെ താരം

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ താരമായിരുന്ന അല്‍വാരോ വാസ്‌ക്വസ് ഇനി എഫ്.സി ഗോവയുടെ താരം. എഫ്.സി ഗോവ തന്നെയാണ് ട്വിറ്ററിലൂടെ വാസ്‌ക്വസ് ടീമിലെത്തിയ കാര്യം അറിയിച്ചത്.

Haroon Rasheed
|
The duration of Indian football season will be longer next season

അടുത്ത സീസണ്‍ മുതല്‍ ഇന്ത്യൻ ഫുട്‌ബോള്‍ കലണ്ടറില്‍ മാറ്റം; സീസണ്‍ ഒന്‍പത് മാസം നീണ്ടുനില്‍ക്കും

അടുത്ത വര്‍ഷം ഇന്ത്യയിലെ ഫുട്‌ബോള്‍ സീസണ്‍ ഒന്‍പത് മാസം നീണ്ടുനില്‍ക്കും. ഐ.എസ്.എല്‍, ഐ ലീഗ് എന്നിവക്കൊപ്പം ഡ്യൂറാണ്ട് കപ്പും സൂപ്പര്‍ കപ്പും ഉള്‍പ്പെടുത്തിയാണ് പുതിയ ഫുട്‌ബോള്‍ കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.

Haroon Rasheed
|
India v Bahrain - AFC Asian Cup Group A

ആഷിഖ് കുരുണിയന്‍ എ.ടി.കെ മോഹന്‍ ബഗാനിലേക്ക് ചേക്കേറും

ഐ.എസ്.എല്‍ ക്ലബായ ബംഗളൂരു എഫ്.സിയുടെ മലയാളി താരം ആഷിഖ് കുരുണിയന്‍ എ.ടി.കെ മോഹന്‍ ബഗാനിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട്.

Haroon Rasheed
|
Gokulam Kerala aims to retain the league title

ചരിത്രം പിറക്കുമോ ഐ-ലീഗ് കിരീടത്തിനായി ഗോകുലം കേരള മുഹമ്മദന്‍ എസ്‌സിയെ നേരിടും

ഐ-ലീഗ് കിരീടം വീണ്ടും കേരളത്തിലെത്തിക്കാന്‍ നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഗോകുലം കേരള രണ്ടാം സ്ഥാനത്തുള്ള മുഹമ്മദൻ എസ്‌സിയെ നേരിടും.

Haroon Rasheed
|
Vukomanovic May Select Few Players From Kerala Blasters RFDL Team

ആർഎഫ്‌ഡിഎല്ലിൽ കളിച്ച ഏതാനും താരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് വിളിക്കാൻ വുകോമനോവിച്ച്

ആർഎഫ്‌ഡിഎല്ലിൽ കളിച്ച ഏതാനും താരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് വിളിക്കാൻ വുകോമനോവിച്ച്

Sreejith N
|
AIFF have confirmed 2022/23 I-League winners will be promoted to Indian Super League

അടുത്ത സീസൺ മുതൽ ഐ-ലീഗ് വിജയികളാവുന്ന ടീമുകളെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രൊമോട്ട് ചെയ്യും

അടുത്ത സീസണ്‍ മുതല്‍ ഐ-ലീഗ് ചാംപ്യന്‍മാരാകുന്ന ടീമുകള്‍ക്ക് ഐ.എസ്.എല്ലില്‍ പന്തുതട്ടാനാമാകുമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍.

Haroon Rasheed
|
Gill has extended his contract at Kerala Blasters

പ്രഭ്സുഖൻ ഗില്ലുമായുള്ള കരാർ നീട്ടി കേരളാ ബ്ലാസ്റ്റേഴ്‌സ്

ഗോൾകീപ്പർ പ്രഭ്സുഖൻ സിംഗ് ഗില്ലുമായുള്ള കരാർ 2024 വരെ നീട്ടി കേരളാ ബ്ലാസ്റ്റേഴ്‌സ്. ക്ലബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

Ali Shibil Roshan
|