Ligue 1

Latest Ligue 1 news on 90min India, transfer rumours, results, scores and player interviews.

Ligue 1 News

Di Maria will leave PSG on a free transfer

ഏത് ക്ലബ്ബിലേക്ക് പോകണമെന്ന തീരുമാനം വൈകിപ്പിച്ച് ഡി മരിയ; താരം മുൻഗണന നൽകുന്നത് ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ

സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയിലേക്ക് ചേക്കേറാനാണ് എയ്ഞ്ചൽ ഡി മരിയക്ക് താത്പര്യമെന്ന് റിപ്പോർട്ട്. പി.എസ്.ജി വിടുന്ന ഡി മരിയയെ സ്വന്തമാക്കാന്‍ ഇറ്റാലിയന്‍ ക്ലബായ യുവന്റസ് രംഗത്തുണ്ടായിരുന്നു. താരത്തിന് വേണ്ടി ഓഫറും യുവന്റസ് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട

Haroon Rasheed
|
Lionel Messi joined PSG in the 2021 summer transfer window

വരാനിരിക്കുന്നത് ലയണൽ മെസ്സിയുടെ ഏറ്റവും മികച്ച സീസണെന്ന് പിഎസ്‌ജി പ്രസിഡന്റ്

2022-23 സീസണിൽ പിഎസ്‌ജി സൂപ്പർ താരം ലയണൽ മെസിയുടെ ഏറ്റവും മികച്ച പതിപ്പ് ആരാധകർക്ക് കാണാൻ കഴിയുമെന്ന് ക്ലബ് പ്രസിഡന്റ് നാസർ അൽ-ഖലൈഫി.

Vaisakh. M
|
Neymar's PSG contract will be automatically extended till 2027, per L' Equipe

ജൂലൈ ഒന്നിന് നെയ്‌മറുടെ പിഎസ്‌ജിയുമായുള്ള കരാർ 2027 വരെ സ്വമേധയാ നീട്ടപ്പെടും

സൂപ്പർതാരം നെയ്‌മർ ജൂനിയറെ വിൽക്കാൻ പിഎസ്‌ജി ഒരുക്കമാണെന്ന റിപ്പോർട്ടുകൾക്കിടെ ഫ്രഞ്ച് ക്ലബുമായുള്ള താരത്തിന്റെ കരാർ 2027 വരെ സ്വമേധയാ നീട്ടുമെന്ന് റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമമായ ലെ എകിപ്പാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

Vaisakh. M
|
New PSG Sporting Director Luis Campos has stepped up pursuit to sign Renato Sanches and Milan Skriniar

റെനറ്റോ സാഞ്ചസിനെയും മിലാൻ സ്‌ക്രിനിയറെയും സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി പിഎസ്‌ജി

ലില്ലെയുടെ പോർച്ചുഗീസ് താരം റെനറ്റോ സാഞ്ചസിനെയും ഇന്റർ മിലാന്റെ സ്ലോവാക്യൻ പ്രതിരോധനിര താരം മിലാൻ സ്‌ക്രിനിയറെയും സ്വന്തമാക്കാനുള്ള നീക്കങ്ങൾ പിഎസ്‌ജിയുടെ പുതിയ സ്പോർട്ടിങ് ഡയറക്ടർ ലൂയിസ് കാംപോസ് കൂടുതൽ ശക്തമാക്കിയതായി 90min മനസിലാക്കുന്നു.

90min Staff
|
Emmanuel Macron Want Zidane As PSG Coach

കരാർ പുതുക്കാൻ എംബാപ്പയെ സ്വാധീനിച്ചതിനു പിന്നാലെ സിദാൻ പിഎസ്‌ജി പരിശീലകൻ ആവണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ

കരാർ പുതുക്കാൻ എംബാപ്പയെ സ്വാധീനിച്ചതിനു പിന്നാലെ സിദാൻ പിഎസ്‌ജി പരിശീലകൻ ആവണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ

Sreejith N
|
Argentina Training Session in San Mamés

പിഎസ്‌ജിക്കൊപ്പമുള്ള അടുത്ത സീസൺ തനിക്ക് ഭേദപ്പെട്ടതായിരിക്കുമെന്ന് ലയണൽ മെസ്സി

പി.എസ്.ജിക്കൊപ്പമുള്ള അടുത്ത സീസൺ തനിക്ക് ഭേദപ്പെട്ടതായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലണയല്‍ മെസ്സി. ടി.വൈ.സി സ്‌പോർട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം വെളിപ്പെടുത്തിയത്.

Haroon Rasheed
|
Neymar has jumped to the defense of Lionel Messi

പിഎസ്‌ജിയിലെ ആദ്യ സീസണിൽ പ്രതീക്ഷക്കൊത്തുയരാൻ കഴിയാതിരുന്ന ലയണൽ മെസ്സിക്ക് പിന്തുണയുമായി നെയ്‌മർ

ബാഴ്‌സലോണയിൽ നിന്ന് പിഎസ്‌ജിയിലേക്ക് ചേക്കേറിയതിന് ശേഷമുള്ള ആദ്യ സീസണിൽ, പ്രതീക്ഷക്കൊത്തുയരാൻ കഴിയാത്ത ലയണൽ മെസ്സിയെ പിന്തുണച്ച് സഹതാരവും സുഹൃത്തുമായ നെയ്‌മർ.

Ali Shibil Roshan
|
Mauricio Pochettino wants to win Champions League with PSG, but will the club give him another chance?

പി.എസ്.ജി പരിശീലക സ്ഥാനത്തു നിന്ന് പൊച്ചറ്റീനോയെ മാറ്റുമെന്ന് റിപ്പോര്‍ട്ട്

പി.എസ്.ജിയുടെ പരിശീലക സ്ഥാനത്തുനിന്ന് അര്‍ജന്റൈന്‍ പരിശീലകന്‍ മൗറീസിയോ പൊച്ചറ്റീനോ മാറ്റുമെന്ന് റിപ്പോര്‍ട്ട്. ലെ പാരിസിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Haroon Rasheed
|