UEFA Champions League News

All the latest Champions League news, tables, fixtures, results, UEFA teams, winners, videos and all the main stories about Champions League - 90min India

Champions League Latest News and Updates

Lionel Messi believes Karim Benzema deserves to win the Ballon d'Or after a spectacular season

ബാലൺ ഡി ഓർ വിജയിക്കാൻ അർഹൻ കരിം ബെൻസിമയെന്ന് ലയണൽ മെസ്സി

ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ റയൽ മാഡ്രിഡ് മുന്നേറ്റനിര താരം കരിം ബെൻസിമ അർഹനാണെന്ന് ലയണൽ മെസ്സി. ടിവൈസി സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മെസ്സി.

Ali Shibil Roshan
|
Courtois was sensational for Real Madrid in the Champions League final vs Liverpool

യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പറെന്ന് തിബോ കോർട്ടുവയെ വിശേഷിപ്പിച്ച് ജിയാൻല്യൂജി ഡോണറുമ്മ

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിന് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയപ്പോൾ, ഗോൾവലക്ക് മുൻപിൽ മിന്നും പ്രകടനം കാഴ്ച വെച്ച ഗോൾകീപ്പർ തിബോ കോർട്ടുവയെ പ്രശംസിച്ച് പിഎസ്‌ജി ഗോൾകീപ്പർ ജിയാൻല്യൂജി ഡോണറുമ്മ.

Haroon Rasheed
|
Hazard won the Champions League with Real Madrid

ഈഡൻ ഹസാർഡ് ചാമ്പ്യൻസ് ലീഗ് നേടി, റയൽ മാഡ്രിഡിൽ നിന്ന് ചെൽസിക്ക് ലഭിക്കുക 15 മില്യൺ പൗണ്ട്

റയല്‍ മാഡ്രിഡാണ് ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയതെങ്കിലും അതിന്റെ ഗുണം ചെല്‍സിക്കും ലഭിക്കും. റയലിന്റെ ചാംപ്യന്‍സ് ലീഗ് കിരീടനേട്ടത്തിന് പിന്നാലെ ചെല്‍സിക്ക് 15 മില്യന്‍ പൗണ്ട് ലഭിക്കുമെന്നാണ് വിവരം.

Haroon Rasheed
|
Neymar wants to win Champions League with PSG

നന്നായി കളിച്ച് ലോകകപ്പും ചാമ്പ്യൻസ് ലീഗും നേടണം; അടുത്ത സീസണിലെ തന്റെ അഭിലാഷങ്ങളെ കുറിച്ച് വെളിപ്പെടുത്തി നെയ്‌മർ

നന്നായി കളിച്ച് ഫിഫ ലോകകപ്പ് കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നേടുക എന്നതാണ് അടുത്ത സീസണിലേക്കുള്ള തന്റെ അഭിലാഷങ്ങൾ എന്ന് പാരീസ് സെന്റ്-ജെർമന്റെ ബ്രസീലിയൻ സൂപ്പർതാരം നെയ്‌മർ. കനാൽ+നോട് സംസാരിക്കുമ്പോഴാണ് നെയ്‌മർ ഇക്കാര്യം വ്യക്തമാക്കിയത്.

Ali Shibil Roshan
|
Modric and Benzema are among the nine Real Madrid players who have equaled Cristiano Ronaldo's record

ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയവരുടെ പട്ടികയിൽ റൊണാൾഡോക്കൊപ്പമെത്തി 9 റയൽ മാഡ്രിഡ് താരങ്ങൾ

ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയ താരമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി 9 റയൽ മാഡ്രിഡ് താരങ്ങൾ.

Ali Shibil Roshan
|
No manager has won more Champions League titles than Carlo Ancelotti

'ഗോട്സെലോട്ടി'; നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടുന്ന ആദ്യ പരിശീലകനായി കാർലോ ആൻസലോട്ടി

എതിരില്ലാത്ത ഒരു ഗോളിന് ലിവർപൂളിനെ പരാജയപ്പെടുത്തി റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തിയപ്പോൾ, അത് അവരുടെ പരിശീലകനും തന്ത്രജ്ഞനുമായ കാർലോ ആൻസലോട്ടിയുടെ നാലാം ചാമ്പ്യൻസ് ലീഗ് കിരീടനേട്ടമായിരുന്നു

Ali Shibil Roshan
|
Benzema had a goal ruled out for offside

ലിവര്‍പൂളിനെതിരേ ബെന്‍സിമയുടെ ഗോള്‍ ഓഫ്‌സൈഡായത് എന്ത് കൊണ്ട്? കാരണമിതാണ്

ലിവര്‍പൂളിനെതിരേ ബെന്‍സേമയുടെ ഗോള്‍ നിഷേധിച്ചത് എന്തുകൊണ്ട്;ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ച മുറുകുന്നു

Haroon Rasheed
|
Klopp Says Real Madrid Favorites For Champions League

പരിചയസമ്പത്തും ചരിത്രവും റയലിന് ചാമ്പ്യൻസ് ലീഗ് നേടാൻ കൂടുതൽ സാധ്യത നൽകുന്നുണ്ടെന്ന് ക്ലോപ്പ്

പരിചയസമ്പത്തും ചരിത്രവും റയലിന് ചാമ്പ്യൻസ് ലീഗ് നേടാൻ കൂടുതൽ സാധ്യത നൽകുന്നുണ്ടെന്ന് ക്ലോപ്പ്

Sreejith N
|