
Indian Football News and Analysis
Find out all the latest Indian football news, rumours, fixtures, live scores, results, ISL and I-League transfer news
Indian Football Latest Updates
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ-സീസണ് മത്സരങ്ങള്‍ യു.എ.ഇയില്‍
ജോർജ് പെരേര ഡയസ് ഇനി മുംബൈ സിറ്റി എഫ്.സിയുടെ താരം
ഡ്യൂറാന്റ് കപ്പിനുള്ള ഗ്രൂപ്പുകള്‍ തയ്യാര്‍; ഗോകുലം കേരള കളിക്കില്ല; കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയില്‍
ലോണടിസ്ഥാനത്തിൽ യൂക്രെയ്നിയൻ മധ്യനിരതാരം ഇവാൻ കലിയൂഷ്നിയെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്
വിക്ടർ മോംഗിലിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്
അര്‍ജന്റൈന്‍ താരം ജോർജ് പെരേര ഡയസ് കേരള ബ്ലാസ്റ്റേഴ്സിൽ തുടരില്ല
ഗോകുലം കേരളയുടെ രണ്ട് താരങ്ങള്‍ വിദേശ ക്ലബുകളിലേക്ക്; ചാംപ്യന്‍സ് ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകാന്‍ മനീഷ
ഗോകുലം കേരളയുടെ രണ്ട് വനിതാ താരങ്ങള്‍ അടുത്ത സീസണില്‍ വിദേശ ക്ലബുകള്‍ക്കായി കളിക്കും. ഗോകുലത്തിന്റെ മുന്നേറ്റ താരം മനീഷ കല്യാണും ഡാങ്മെയ് ഗ്രേസുമാണ് അടുത്ത സീസണില്‍ വിദേശ ക്ലബുകള്‍ക്ക് വേണ്ടി കളിക്കുന്നത്.
ഇഗോർ സ്റ്റിമാക്കാണ് തന്റെ മികച്ച പ്രകടനത്തിനു സഹായിച്ചതെന്ന് ഇഷാൻ പണ്ഡിറ്റ
ഇഗോർ സ്റ്റിമാക്കാണ് തന്റെ മികച്ച പ്രകടനത്തിനു സഹായിച്ചതെന്ന് ഇഷാൻ പണ്ഡിറ്റ
ചർച്ചിൽ ബ്രദേഴ്സിൽ നിന്ന് സൗരവിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി ചർച്ചിൽ ബ്രദേഴ്സിൽ നിന്ന് സൗരവ് മണ്ഡലിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇന്നാണ് സൗരവിനെ ടീമിലെത്തിച്ച കാര്യം ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. 2025 വരെയുള്ള കരാറാണ് സൗരവ് ഒപ്പിട്ടിട്ടുള്ളത്.
ജോർജ് പെരെയ്ര ഡയസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയേക്കും
കഴിഞ്ഞ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച അർജന്റീനിയൻ മുന്നേറ്റതാരം ഹോർഹെ പെരേര ഡയസ് ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്
കുട്ടിക്കാലത്തെ സ്വപ്നം യാഥാര്‍ഥ്യമാകുന്നു; സുനിൽ ഛേത്രിക്കൊപ്പം കളിക്കാൻ അവസരം ലഭിച്ചതിനെ കുറിച്ച് പ്രഭീര്‍ ദാസ്
ബംഗളൂരു എഫ്.സി യിലേക്ക് ചേക്കേറിയതോടെ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് ഒപ്പം കളിയ്ക്കാൻ അവസരം കൈവന്ന പ്രഭീര്‍ ദാസ് മനസുതുറക്കുന്നു.
പോൾ പോഗ്ബയുടെ സഹോദരൻ ഫ്ലോറന്റീൻ പോഗ്ബയെ സ്വന്തമാക്കി എടികെ മോഹൻ ബഗാൻ
പോൾ പോഗ്ബയുടെ സഹോദരൻ ഫ്ലോറന്റീൻ പോഗ്ബയെ സ്വന്തമാക്കി എടികെ മോഹൻ ബഗാൻ