

Ali Shibil Roshan
Joined: Sep 6, 2018


'എനിക്ക് ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പറാവണം' - എമിലിയാനോ മാർട്ടിനസ്

സാദിയോ മാനേക്കായി ബയേണ്‍ മ്യൂണിക്ക് നല്കിയ ആദ്യ ഓഫര്‍ നിരസിച്ച് ലിവര്‍പൂള്‍

ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ പെലെയെ മറികടന്ന് രണ്ടാമതെത്തി ലയണൽ മെസ്സി
സമനിലയിൽ കലാശിച്ച് സ്പെയിൻ-പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് മത്സരം
സ്പെയിനും പോർച്ചുഗലും തമ്മിൽ നടന്ന യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്ഘട്ട മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരം 1-1നാണ് അവസാനിച്ചത്.
ഫൈനലിസിമ 2022: ഇറ്റലിയെ തകർത്ത് കിരീടം സ്വന്തമാക്കി അർജന്റീന
ഫൈനലിസിമ പോരാട്ടത്തിൽ നിലവിലെ യൂറോ ജേതാക്കളായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് കിരീടം ചൂടി അർജന്റീന.
ഫൈനലിസിമ: ഇറ്റലി, അർജന്റീന ടീമുകളുടെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു
നിലവിലെ യൂറോ ജേതാക്കളായ ഇറ്റലിയും, നിലവിലെ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും തമ്മിലുള്ള ഫൈനലിസിമ പോരാട്ടത്തിനുള്ള ഇരു ടീമുകളുടെയും ആദ്യ ഇലവൻ പ്രഖ്യാപിച്ചു.
പിഎസ്ജിയിലെ ആദ്യ സീസണിൽ പ്രതീക്ഷക്കൊത്തുയരാൻ കഴിയാതിരുന്ന ലയണൽ മെസ്സിക്ക് പിന്തുണയുമായി നെയ്മർ
ബാഴ്സലോണയിൽ നിന്ന് പിഎസ്ജിയിലേക്ക് ചേക്കേറിയതിന് ശേഷമുള്ള ആദ്യ സീസണിൽ, പ്രതീക്ഷക്കൊത്തുയരാൻ കഴിയാത്ത ലയണൽ മെസ്സിയെ പിന്തുണച്ച് സഹതാരവും സുഹൃത്തുമായ നെയ്മർ.
ബാലൺ ഡി ഓർ വിജയിക്കാൻ അർഹൻ കരിം ബെൻസിമയെന്ന് ലയണൽ മെസ്സി
ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം നേടാൻ റയൽ മാഡ്രിഡ് മുന്നേറ്റനിര താരം കരിം ബെൻസിമ അർഹനാണെന്ന് ലയണൽ മെസ്സി. ടിവൈസി സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മെസ്സി.
റയൽ മാഡ്രിഡിനോട് കണക്ക് തീർക്കാനുണ്ടെന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുൻപ് മോ സലാ പറയരുതായിരുന്നെന്ന് തിയറി ഹെൻറി
അടുത്ത സീസണിൽ താൻ ബയേൺ മ്യൂണിക്കിനായി കളിക്കുമെന്ന് പറയാൻ പ്രയാസമാണെന്ന് റോബർട്ട് ലെവൻഡോസ്കി
വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബയേൺ മ്യൂണിക്ക് വിടുമെന്ന സൂചനകൾ നൽകുന്ന വാക്കുകളുമായി റോബർട്ട് ലെവൻഡോസ്കി. അടുത്ത സീസണിൽ താൻ ബയേൺ മ്യൂണിക്കിനായി കളിക്കുമെന്ന് പറയാൻ പ്രയാസമുണ്ടെന്ന് വ്യക്തമാക്കി താരം.
അടുത്ത സീസണിൽ ഞാൻ എന്റെ എല്ലാം നിങ്ങൾക്ക് വേണ്ടി നൽകും; റയൽ മാഡ്രിഡ് ആരാധകർക്ക് സന്ദേശവുമായി ഈഡൻ ഹസാർഡ്
ലിവർപൂളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ചാമ്പ്യൻസ് ലീഗ് കിരീടം 14ആം തവണയും സ്വന്തമാക്കിയ റയൽ മാഡ്രിഡ്, പതിവ് പോലെ കിരീടവിജയം പ്ലാസ ഡി സിബലസിൽ ആരാധകർക്ക് ഒപ്പം ആഘോഷിച്ചു.