2022 ഫിഫ ലോകകപ്പിന് ഇത് വരെ യോഗ്യത നേടിയ ടീമുകൾ

ഈ വർഷം നവംബറിൽ നടക്കുന്ന ഫിഫ ലോകകപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. ഖത്തറിലെ അഞ്ച് നഗരങ്ങളിൽ എട്ട് വേദികളിലായാണ് ഖത്തർ ലോകകപ്പ് നടക്കുക. നവംബർ 21ന് തുടങ്ങുന്ന ലോകകപ്പ് ഡിസംബർ 18നാണ് അവസാനിക്കുക. 32 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിലേക്ക് ഇതിനോടകം 30 ടീമുകളാണ് യോഗ്യത നേടിയിട്ടുള്ളത്. അവശേഷിക്കുന്ന രണ്ട് ടീമുകൾ ആരെന്ന ചിത്രം ഉടൻ തെളിയുകയും ചെയ്യും. ഖത്തർ ലോകകപ്പിന് ഇത് വരെ യോഗ്യത നേടിയ ടീമുകൾ ഏതൊക്കെയെന്ന് നമുക്കിവിടെ നോക്കാം.
1. ഖത്തര്‍
2. ജര്‍മനി
3.ഡെന്മാര്ക്ക്
4.ബ്രസീല്‍
5. ഫ്രാന്‍സ്
6. ബെല്‍ജിയം
7. ക്രൊയേഷ്യ
8. സ്പെയിന്
9. സെര്‍ബിയ
10. ഇംഗ്ലണ്ട്
11. സ്വിറ്റ്സര്‍ലന്‍ഡ്
12. നെതര്‍ലന്‍ഡ്സ്
13. അര്‍ജന്റീന
14. ഇറാന്
15. ദക്ഷിണ കൊറിയ
16. ജപ്പാന്
17. സഊദി അറേബ്യ
18. ഉറുഗ്വെ
19. ഇക്വഡോര്‍
20. കാനഡ
21.ഘാന
22. സെനഗന്‍
23.പോളണ്ട്
24.പോര്‍ച്ചുഗല്‍
25. കാമറൂണ്‍
26. മൊറോക്കോ
27.ടുണീഷ്യ
28.മെക്സിക്കോ
29. അമേരിക്ക
30. വെയില്‍സ്