ബിഗ് സിക്സ് ക്ലബുകൾക്കെതിരെയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് മത്സരതിയ്യതികളും സമയവും

കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സീസണില്‍ ശക്തമായ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. അതിനായി അവര്‍ എറിക് ടെൻ ഹാഗിനെ ക്ലബിന്റെ പുതിയ പരിശീലകനായി ടീമിലെത്തിച്ച് മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
2022/23 പ്രീമിയർ ലീഗ് സീസണിലെ മത്സരക്രമവും തിയ്യതിയും അല്പം മുൻപ് പുറത്ത് വിട്ടിരുന്നു. ബിഗ് സിക്സ് ക്ലബുകളിൽ ഒന്നായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബാക്കി ബിഗ് സിക്സ് ക്ലബുകളുമായുള്ള മത്സരതിയ്യതികളും സമയവും നമുക്കിവിടെ നോക്കാം...
മാഞ്ചസ്റ്റര്‍ സിറ്റി
01/10/2022 - മാഞ്ചസ്റ്റര്‍ സിറ്റി v മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (രാത്രി 7:30)
14/01/2023 - മാഞ്ചസ്റ്റര്‍ യുണൈറ്റഡ് v മാഞ്ചസ്റ്റര്‍ സിറ്റി (രാത്രി 7:30)
ലിവര്‍പൂള്‍
20/08/2022 - മാഞ്ചസ്റ്റര്‍ യുണൈറ്റഡ് v ലിവര്‍പൂള്‍ (രാത്രി 7:30)
04/03/2023 - ലിവര്‍പൂള്‍ v മാഞ്ചസ്റ്റർ യുണൈറ്റഡ് (രാത്രി 7:30)
ചെല്‍സി
22/10/2022 - ചെല്‍സി v മാഞ്ചസ്റ്റർ യുണൈറ്റഡ് (രാത്രി 7:30)
22/04/2023 - മാഞ്ചസ്റ്റര്‍ യുണൈറ്റഡ് v ചെല്‍സി (രാത്രി 7:30)
ടോട്ടൻഹാം ഹോട്സ്പർ
20/10/2022 - മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - ടോട്ടൻഹാം ഹോട്സ്പർ (രാത്രി 12.30)
26/04/2023 - ടോട്ടൻഹാം ഹോട്സ്പർ - മാഞ്ചസ്റ്റർ യുണൈറ്റഡ് (രാത്രി 12.15)
ആഴ്‌സനല്‍
03/09/2022 - മാഞ്ചസ്റ്റര്‍ യുണൈറ്റഡ് v ആഴ്‌സനല്‍ (രാത്രി 7.30)
21/01/2023 - ആഴ്‌സണൽ v മാഞ്ചസ്റ്റർ യുണൈറ്റഡ് (രാത്രി 8.30)