മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 2022/23 പ്രീമിയർ ലീഗ് സീസൺ ഫിക്സ്ചർ ലിസ്റ്റ്

ബ്രൈറ്റൺ & ഹോവെ ആൽബിയണിന് എതിരെ ഓഗസ്റ്റ് 7ന് ഓൾഡ് ട്രാഫോഡിൽ വെച്ച് നടക്കുന്ന മത്സരത്തിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ 2022/23 പ്രീമിയർ ലീഗ് സീസണിന് തുടക്കം കുറിക്കും. അല്പം മുൻപാണ് 2022/23 പ്രീമിയർ ലീഗ് സീസണിലെ മുഴുവൻ ഫിക്സ്ചറുകളും പുറത്ത് വിട്ടത്.
2022/23 സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് മത്സരക്രമം നമുക്കിവിടെ നോക്കാം...
ഓഗസ്റ്റ്
- 07/08/2022 - മാഞ്ചസ്റ്റർ യുണൈറ്റഡ് v ബ്രൈറ്റൺ & ഹോവെ ആൽബിൺ
- 13/08/2022 - ബ്രെന്റ്ഫോർഡ് v മാഞ്ചസ്റ്റർ യുണൈറ്റഡ്
- 20/08/2022 - മാഞ്ചസ്റ്റർ യുണൈറ്റഡ് v ലിവർപൂൾ
- 27/08/2022 - സൗത്താംപ്ടൺ v മാഞ്ചസ്റ്റർ യുണൈറ്റഡ്
- 30/08/2022 - ലെസ്റ്റർ സിറ്റി v മാഞ്ചസ്റ്റർ യുണൈറ്റഡ്
സെപ്റ്റംബർ
- 03/09/2022 - മാഞ്ചസ്റ്റർ യുണൈറ്റഡ് v ആഴ്സണൽ
- 10/09/2022 - ക്രിസ്റ്റൽ പാലസ് v മാഞ്ചസ്റ്റർ യുണൈറ്റഡ്
- 17/09/2022 - മാഞ്ചസ്റ്റർ യുണൈറ്റഡ് v ലീഡ്സ് യുണൈറ്റഡ്
ഒക്ടോബർ
- 01/10/2022 - മാഞ്ചസ്റ്റർ സിറ്റി v മാഞ്ചസ്റ്റർ യുണൈറ്റഡ്
- 08/10/2022 - എവർട്ടൺ v മാഞ്ചസ്റ്റർ യുണൈറ്റഡ്
- 15/10/2022 - മാഞ്ചസ്റ്റർ യുണൈറ്റഡ് v ന്യൂകാസിൽ യുണൈറ്റഡ്
- 19/10/2022 - മാഞ്ചസ്റ്റർ യുണൈറ്റഡ് v ടോട്ടൻഹാം ഹോട്സ്പർ
- 22/10/2022 - ചെൽസി v മാഞ്ചസ്റ്റർ യുണൈറ്റഡ്
- 29/10/2022 - മാഞ്ചസ്റ്റർ യുണൈറ്റഡ് v വെസ്റ്റ് ഹാം യുണൈറ്റഡ്
നവംബർ
- 05/11/2022 - ആസ്റ്റൺ വില്ല v മാഞ്ചസ്റ്റർ യുണൈറ്റഡ്
- 12/11/2022 - ഫുൾഹാം v മാഞ്ചസ്റ്റർ യുണൈറ്റഡ്
ഡിസംബർ
- 26/12/2022 - മാഞ്ചസ്റ്റർ യുണൈറ്റഡ് v നോട്ടിങ്ഹാം ഫോറസ്റ്റ്
- 31/12/2022 - വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് v മാഞ്ചസ്റ്റർ യുണൈറ്റഡ്
ജനുവരി
- 02/01/2023 - മാഞ്ചസ്റ്റർ യുണൈറ്റഡ് v എ.എഫ്.സി. ബേൺമൗത്ത്
- 14/01/2023 - മാഞ്ചസ്റ്റർ യുണൈറ്റഡ് v മാഞ്ചസ്റ്റർ സിറ്റി
- 21/01/2023 - ആഴ്സണൽ v മാഞ്ചസ്റ്റർ യുണൈറ്റഡ്
ഫെബ്രുവരി
- 04/02/2023 - മാഞ്ചസ്റ്റർ യുണൈറ്റഡ് v ക്രിസ്റ്റൽ പാലസ്
- 11/02/2023 - ലീഡ്സ് യുണൈറ്റഡ് v മാഞ്ചസ്റ്റർ യുണൈറ്റഡ്
- 18/02/2023 - മാഞ്ചസ്റ്റർ യുണൈറ്റഡ് v ലെസ്റ്റർ സിറ്റി
- 25/02/2023 - മാഞ്ചസ്റ്റർ യുണൈറ്റഡ് v ബ്രെന്റ്ഫോർഡ്
മാർച്ച്
- 04/03/2023 - ലിവർപൂൾ v മാഞ്ചസ്റ്റർ യുണൈറ്റഡ്
- 11/03/2023 - മാഞ്ചസ്റ്റർ യുണൈറ്റഡ് v സൗത്താംപ്ടൺ
- 18/03/2023 - ബ്രൈറ്റൺ & ഹോവെ ആൽബിയൺ v മാഞ്ചസ്റ്റർ യുണൈറ്റഡ്
ഏപ്രിൽ
- 01/04/2023 - ന്യൂകാസിൽ യുണൈറ്റഡ് v മാഞ്ചസ്റ്റർ യുണൈറ്റഡ്
- 08/04/2023 - മാഞ്ചസ്റ്റർ യുണൈറ്റഡ് v എവർട്ടൺ
- 15/04/2023 - നോട്ടിങ്ഹാം ഫോറസ്റ്റ് v മാഞ്ചസ്റ്റർ യുണൈറ്റഡ്
- 22/04/2023 - മാഞ്ചസ്റ്റർ യുണൈറ്റഡ് v ചെൽസി
- 25/04/2023 - ടോട്ടൻഹാം ഹോട്സ്പർ v മാഞ്ചസ്റ്റർ യുണൈറ്റഡ്
- 29/04/2023 - മാഞ്ചസ്റ്റർ യുണൈറ്റഡ് v ആസ്റ്റൺ വില്ല