ബിഗ് സിക്സ് ക്ലബുകൾക്കെതിരെയുള്ള ലിവർപൂളിന്റെ പ്രീമിയർ ലീഗ് മത്സരതിയ്യതികളും സമയവും

അവസാന സീസണില്‍ ഭാഗ്യത്തിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കാൻ വേണ്ടിയാകും പുതിയ സീസണില്‍ ലിവര്‍പൂള്‍ എത്തുക. ലീഗ് കിരീടത്തിനായി മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോരാട്ടത്തില്‍ ഒരു പോയിന്റിന്റെ വ്യത്യാസത്തിലായിരുന്നു ചെമ്പടക്ക് കിരീടം നഷ്ടപ്പെട്ടത്.
ബിഗ് സിക്സ് ക്ലബുകളിൽ ഒന്നായ ലിവർപൂളിന്റെ ബാക്കി ബിഗ് സിക്സ് ക്ലബുകളുമായുള്ള പ്രീമിയർ ലീഗ് മത്സരതിയ്യതികളും സമയവും നമുക്കിവിടെ നോക്കാം...
മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
20/08/2022 - മാഞ്ചസ്റ്റര്‍ യുണൈറ്റഡ് v ലിവര്‍പൂള്‍ (രാത്രി 7.30.)
04/03/2023 - ലിവര്‍പൂള്‍ v മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (രാത്രി 8.30)
ചെല്‍സി
17/09/2022 - ചെല്‍സി v ലിവര്‍പൂള്‍ (രാത്രി 7.30)
21/01/2023 - ലിവര്‍പൂള്‍ v ചെല്‍സി (രാത്രി 8.30)
ആഴ്സനല്‍
08/10/2022 - ആഴ്സനല്‍ v ലിവര്‍പൂള്‍ (രാത്രി 7.30)
08/04/2023 - ലിവര്‍പൂള്‍ v ആഴ്സനല്‍ (രാത്രി 7.30)
ടോട്ടൻഹാം ഹോട്സ്പർ
05/11/2022 - ടോട്ടൻഹാം ഹോട്സ്പർ v ലിവര്‍പൂള്‍ (രാത്രി 8.30)
29/04/2023 - ലിവര്‍പൂള്‍ v ടോട്ടൻഹാം ഹോട്സ്പർ (രാത്രി 7.30)
ആഴ്സനല്‍
08/10/2022 - ആഴ്സനല്‍ v ലിവര്‍പൂള്‍ (രാത്രി 7.30)
08/04/2023 ലിവര്‍പൂള്‍ - ആഴ്സനല്‍ (രാത്രി 7.30)