Liverpool News

ലിവർപൂളിന്റെ പ്രീമിയർ ലീഗ് 2022/23 സീസൺ ഫിക്സ്ചർ ലിസ്റ്റ്

Ali Shibil Roshan
Liverpool will begin their Premier League 2022/23 campaign with a trip to Craven Cottage
Liverpool will begin their Premier League 2022/23 campaign with a trip to Craven Cottage / Visionhaus/GettyImages
facebooktwitterreddit

ഓഗസ്റ്റ് 6ന് ഫുൾഹാമിന് എതിരെയുള്ള മത്സരത്തോട് കൂടി ലിവർപൂൾ അവരുടെ 2022/23 പ്രീമിയർ ലീഗ് സീസണിന് തുടക്കം കുറിക്കും. ഫുൾഹാമിന്റെ തട്ടകമായ ക്രാവെൻ കോട്ടേജിൽ വെച്ചാണ് മത്സരം. അല്പം മുൻപാണ് 2022/23 പ്രീമിയർ ലീഗ് സീസണിലെ മുഴുവൻ ഫിക്‌സ്ചറുകളും പുറത്ത് വിട്ടത്.

2022/23 സീസണിലെ ലിവർപൂളിന്റെ പ്രീമിയർ ലീഗ് മത്സരക്രമം ഇങ്ങനെയാണ്...

ഓഗസ്റ്റ്

  • 06/08/2022 - ഫുൾഹാം v ലിവർപൂൾ
  • 13/08/2022 - ലിവർപൂൾ v ക്രിസ്റ്റൽ പാലസ്
  • 20/08/2022 - മാഞ്ചസ്റ്റർ യുണൈറ്റഡ് v ലിവർപൂൾ
  • 27/08/2022 - ലിവർപൂൾ v എ.എഫ്.സി. ബേൺമൗത്ത്
  • 31/08/2022 - ലിവർപൂൾ v ന്യൂകാസിൽ യുണൈറ്റഡ്

സെപ്റ്റംബർ

  • 03/09/2022 - എവർട്ടൺ v ലിവർപൂൾ
  • 10/09/2022 - ലിവർപൂൾ v വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ്
  • 17/09/2022 - ചെൽസി v ലിവർപൂൾ

ഒക്ടോബർ

  • 01/10/2022 - ലിവർപൂൾ v ബ്രൈറ്റൺ
  • 08/10/2022 - ആഴ്‌സണൽ v ലിവർപൂൾ
  • 15/10/2022 - ലിവർപൂൾ v മാഞ്ചസ്റ്റർ സിറ്റി
  • 19/10/2022 - ലിവർപൂൾ v വെസ്റ്റ് ഹാം യുണൈറ്റഡ്
  • 22/10/2022 - നോട്ടിങ്ഹാം ഫോറസ്റ്റ് v ലിവർപൂൾ
  • 29/10/2022 - ലിവർപൂൾ v ലീഡ്സ് യുണൈറ്റഡ്

നവംബർ

  • 05/11/2022 - ടോട്ടൻഹാം ഹോട്സ്പർ v ലിവർപൂൾ
  • 12/11/2022 - ലിവർപൂൾ v സൗത്താംപ്ടൺ

ഡിസംബർ

  • 26/12/2022 - ആസ്റ്റൺ വില്ല v ലിവർപൂൾ
  • 31/12/2022 - ലിവർപൂൾ v ലെസ്റ്റർ സിറ്റി

ജനുവരി

  • 02/01/2023 - ബ്രെന്റ്‌ഫോർഡ് v ലിവർപൂൾ
  • 14/01/2023 - ബ്രൈറ്റൺ v ലിവർപൂൾ
  • 21/01/2023 - ലിവർപൂൾ v ചെൽസി

ഫെബ്രുവരി

  • 04/02/2023 - വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് v ലിവർപൂൾ
  • 11/02/2023 - ലിവർപൂൾ v എവർട്ടൺ
  • 18/02/2023 - ന്യൂകാസിൽ യുണൈറ്റഡ് v ലിവർപൂൾ
  • 25/02/2023 - ക്രിസ്റ്റൽ പാലസ് v ലിവർപൂൾ

മാർച്ച്

  • 04/03/2023 - ലിവർപൂൾ v മാഞ്ചസ്റ്റർ യുണൈറ്റഡ്
  • 11/03/2023 - എ.എഫ്.സി. ബേൺമൗത്ത്‌ v ലിവർപൂൾ
  • 18/03/2023 - ലിവർപൂൾ v ഫുൾഹാം

ഏപ്രിൽ

  • 01/04/2023 - മാഞ്ചസ്റ്റർ സിറ്റി v ലിവർപൂൾ
  • 08/04/2023 - ലിവർപൂൾ v ആഴ്‌സണൽ
  • 15/04/2023 - ലീഡ്സ് യുണൈറ്റഡ് v ലിവർപൂൾ
  • 22/04/2023 - ലിവർപൂൾ v നോട്ടിങ്ഹാം ഫോറസ്റ്റ്
  • 25/04/2023 - വെസ്റ്റ് ഹാം യുണൈറ്റഡ് v ലിവർപൂൾ
  • 29/04/2023 - ലിവർപൂൾ v ടോട്ടൻഹാം ഹോട്സ്പർ

May

  • 06/05/2023 - ലിവർപൂൾ v ബ്രെന്റ്‌ഫോർഡ്
  • 13/05/2023 - ലെസ്റ്റർ സിറ്റി v ലിവർപൂൾ
  • 20/05/2023 - ലിവർപൂൾ v ആസ്റ്റൺ വില്ല
  • 28/05/2023 - സൗത്താംപ്ടൺ v ലിവർപൂൾ
facebooktwitterreddit