ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ അപ്രതീക്ഷിത വിയോഗത്തിൽ തേങ്ങി ഫുട്ബോൾ ലോകം


ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ഷെയ്ൻ വോണിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലിൽ തേങ്ങി ഫുട്ബോൾ ലോകം. ഇന്നാണ് അമ്പത്തിരണ്ടുകാരനായ മുൻ ഓസ്ട്രേലിയൻ സ്പിന്നർ തായ്ലൻഡിൽ വെച്ച് മരണപ്പെട്ടത്. ഹൃദയാഘാതമാണ് ഷെയ്ൻ വോണിന്റെ മരണകാരണമെന്നാണ് നിലവിൽ അനുമാനിക്കുന്നത്.
സ്പിൻ ബൗളിങ്ങിനെ അതിന്റെ പരിപൂർണതയിൽ എത്തിച്ച താരം തന്റെ ടെസ്റ്റിലും ഇന്റർനാഷണൽ കരിയറിലെ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ രണ്ടാമത്തെ താരമാണ്. ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരൻ മാത്രമാണ് വോണിനു മുന്നിലുള്ളത്. 1999ൽ ഓസ്ട്രേലിയക്കൊപ്പം ലോകകപ്പ് നേടാനും വോണിനായി.
കായികലോകത്തെ ഇതിഹാസമായ താരത്തിന്റെ വിയോഗം ഫുട്ബോൾ ലോകത്തും വളരെയധികം വേദനയുണ്ടാക്കി. ഗാരി ലിനേക്കർ, ജെമീ കരാഗർ, ഗാരി നെവിൽ ജെയിംസ് പിയേഴ്സ്, സുനിൽ ഛേത്രി തുടങ്ങി ഫുട്ബോൾ ലോകത്തു നിന്നും നിരവധി പേരാണ് ഷെയ്ൻ വോണിന്റെ മരണത്തിൽ ദുഃഖം അറിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നത്.
Shocked beyond words on hearing about the passing of Shane Warne. Grew up watching and idolising him for the way he played the game. What a loss...
— Sunil Chhetri (@chetrisunil11) March 4, 2022
We are saddened by the demise of Australian Cricket legend Shane Warne, who passed away earlier today. May his soul rest in peace ?#RIP ? pic.twitter.com/jxdAIOYPpy
— Indian Football Team (@IndianFootball) March 4, 2022
Oh no ! News that shakes you and stops you right in your track. RIP Shane Warne ❤️❤️
— Gary Neville (@GNev2) March 4, 2022
Terribly saddened and shocked to hear the news that Shane Warne has died. The greatest spin bowler of all time. Can’t quite believe it. RIP Shane
— Gary Lineker ?? (@GaryLineker) March 4, 2022
RIP Shane Warne, the best bowler I’ve ever seen ❤️ https://t.co/KyMGzloHwo
— Jamie Carragher (@Carra23) March 4, 2022
Devastating news. Such an icon. https://t.co/gmxFjNENG1
— James Pearce (@JamesPearceLFC) March 4, 2022
Ah man, just can't get over the Shane Warne news. What an absolute legend of the game. 52. That's just so, so sad.
— Charles Watts (@charles_watts) March 4, 2022
Absolutely devastated to hear that @ShaneWarne has died from a heart attack aged just 52.
— Piers Morgan (@piersmorgan) March 4, 2022
He was a genius cricketer, a supreme entertainer, a fantastic bloke and a great loyal friend for many years.
Just gutting news.
RIP Warnie, I loved every minute in your company. pic.twitter.com/RCUGuTU4Gm
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.