World News

ഫൈനലിസിമ: ഇറ്റലി, അർജന്റീന ടീമുകളുടെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു

Ali Shibil Roshan
Messi starts for Argentina
Messi starts for Argentina / Claudio Villa/GettyImages
facebooktwitterreddit

നിലവിലെ യൂറോ ജേതാക്കളായ ഇറ്റലിയും, നിലവിലെ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും തമ്മിലുള്ള ഫൈനലിസിമ പോരാട്ടത്തിനുള്ള ഇരു ടീമുകളുടെയും ആദ്യ ഇലവൻ പ്രഖ്യാപിച്ചു.

എമിലിയാനോ മാർട്ടിനസ്, നാഹുവെൽ മൊളീന, ക്രിസ്ത്യൻ റോമെറോ, നിക്കോളസ് ഒറ്റമെൻഡി, നിക്കോളസ് ടഗ്ലിയാഫിക്കോ, ഗൈഡോ റോഡ്രിഗസ്, റോഡ്രിഗോ ഡി പോൾ, ജിയോവാനി ലോ സെൽസോ, ലയണൽ മെസ്സി, ലൗടാരോ മാർട്ടിനസ്, ഏഞ്ചൽ ഡി മരിയ എന്നിവരാണ് ഫൈനലിസിമ പോരാട്ടത്തിനുള്ള അർജന്റീനയുടെ ആദ്യ ഇലവനിൽ ഇടം നേടിയിട്ടുള്ളത്.

ജിയാൻല്യൂജി ഡോണറുമ്മ, ജിയോവാനി ഡി ലോറെൻസോ, ലിയനാർഡോ ബൊനൂച്ചി, ജോർജിയോ കില്ലീനി, എമേഴ്‌സൺ, മാറ്റിയോ പെസ്സിന, ജോർജീനോ, നിക്കോളോ ബറേല്ല, ഫെഡറികോ ബെർണാഡെസ്ക്കി, ആന്ദ്രേ ബെലോട്ടി, ജിയാകോമോ റാസ്പഡോറി എന്നിവരാണ് ഇറ്റലിയുടെ ആദ്യ ഇലവനിൽ ഉള്ളത്.

ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമയം രാത്രി 12:15നാണ് ഫൈനലിസിമ പോരാട്ടം ആരംഭിക്കുക.


facebooktwitterreddit