Football in Malayalam

യൂറോ 2020: 24 ടീമുകളും അവരുടെ പരിശീലകരും, നായകന്മാരും

Gokul Manthara
Euros 24 Captains
Euros 24 Captains / 90Min
facebooktwitterreddit

യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും വലിയ ടൂർണമെന്റുകളിൽ ഒന്നാണ് യൂറോ കപ്പ്. ഫുട്ബോൾ ലോകത്തെ മുഴുവൻ ആവേശത്തിരയിലാറാടിക്കുന്ന യൂറോ കപ്പിന്റെ മറ്റൊരു പതിപ്പ് കൂടി അങ്ങനെ അടുത്തെത്തിയിരിക്കുന്നു‌.

യൂറോപ്പിലെ ഏറ്റവും മികച്ച 24 ഫുട്ബോൾ രാജ്യങ്ങൾ വൻ കരയിലെ ‌ചാമ്പ്യന്മാരാകാൻ മത്സരിക്കുമ്പോൾ ഓരോ മിനുറ്റിലും ആവേശം അതിന്റെ പരകോടിയിലായിരിക്കുമെന്നതും ഉറപ്പ്. യൂറോ കപ്പ് തൊട്ടടുത്തെത്തി നിൽക്കെ ഇക്കുറി ടൂർണമെന്റിൽ മത്സരിക്കുന്ന 24 ടീമുകളും, അവരുടെ പരിശീലകരും, നായകന്മാരും ആരൊക്കെയാണെന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.

ഗ്രൂപ്പ് എ

1. ഇറ്റലി

Domenico Berardi, Alessandro Florenzi
Italy v Czech Republic - International Friendly / Marco Luzzani/Getty Images

ഫിഫ റാങ്കിംഗ് - 7
പരിശീലകൻ - റോബർട്ടോ മാൻസിനി
നായകൻ - ജ്യോർജിയോ കില്ലിനി

2. തുർക്കി

ഫിഫ റാങ്കിംഗ് - 29
പരിശീലകൻ - സെനോൾ ഗുനസ്
നായകൻ - ബുറക് യിൽമാസ്

3. വെയിൽസ്

ഫിഫ റാങ്കിംഗ് - 17
പരിശീലകൻ - റോബ് പേജ് (താൽക്കാലിക മാനേജർ)
നായകൻ - ഗരത് ബെയിൽ

4. സ്വിറ്റ്സർലൻഡ്

ഫിഫ റാങ്കിംഗ് - 13
പരിശീലകൻ - വ്ലാഡിമിർ പെറ്റ്കോവിച്ച്
നായകൻ - ഗ്രാനിറ്റ് സാക്ക

ഗ്രൂപ്പ് ബി

5. ഡെന്മാർക്ക്

ഫിഫ റാങ്കിംഗ് - 10
പരിശീലകൻ - കാസ്പർ ഹിൽമണ്ട്
നായകൻ - സൈമൺ കേഷ്യർ

6. ബെൽജിയം

FBL-EURO-2020-QUALIFIER-BEL-KAZ
FBL-EURO-2020-QUALIFIER-BEL-KAZ / JOHN THYS/Getty Images

ഫിഫ റാങ്കിംഗ് - 1
പരിശീലകൻ - റോബർട്ടോ മാർട്ടിനസ്
നായകൻ- ഈഡൻ ഹസാർഡ്

7. റഷ്യ

ഫിഫ റാങ്കിംഗ് - 38
പരിശീലകൻ - സ്റ്റാനിസ്ലാവ് ചെർചസോവ്
നായകൻ - അർട്ടെം സൂബ

8. ഫിൻലൻഡ്

ഫിഫ റാങ്കിംഗ് - 54
പരിശീലകൻ - മർക്കു കനെർവ
നായകൻ - ടിം സ്പാർവ്

ഗ്രൂപ്പ് സി

9. ഓസ്ട്രിയ

ഫിഫ റാങ്കിംഗ് - 23
പരിശീലകൻ - ഫ്രാങ്കോ ഫോഡ
നായകൻ - ജൂലിയൻ ബൗമ്ഗാർട്ട്ലിംഗർ

10. നെതർലൻഡ്സ്

Memphis Depay, Luuk de Jong, Denzel Dumfries, Georginio Wijnaldum
Netherlands v Bosnia-Herzegovina - UEFA Nations League / Pool/Getty Images

ഫിഫ റാങ്കിംഗ് - 16
പരിശീലകൻ - ഫ്രാങ്ക്‌ ഡി ബോയർ
നായകൻ - ജോർജീനിയോ വൈനാൽഡം

11. വടക്കൻ മാസിഡോണിയ

ഫിഫ റാങ്കിംഗ് - 62
പരിശീലകൻ - ഇഗോർ അംഗലോവ്സ്കി
നായകൻ - ഗൊറാൻ പാൻഡെവ്

12. ഉക്രൈൻ

ഫിഫ റാങ്കിംഗ് - 24
പരിശീലകൻ - ആന്ദ്രെ ഷെവ്ചെങ്കോ
നായകൻ - ആൻഡ്രി പ്യാറ്റോവ്

ഗ്രൂപ്പ് ഡി

13. ക്രൊയേഷ്യ

Azerbaijan v Croatia - UEFA EURO 2020
Azerbaijan v Croatia - UEFA EURO 2020 / Aziz Karimov/Getty Images

ഫിഫ റാങ്കിംഗ് - 14
പരിശീലകൻ - സ്ലാറ്റ്കോ ഡാലിച്ച്
നായകൻ - ലൂക്ക മോഡ്രിച്ച്

14. ചെക്ക് റിപ്പബ്ലിക്ക്

ഫിഫ റാങ്കിംഗ് - 40
പരിശീലകൻ - ജറോസ്ലാവ് സിൽഹാവി
നായകൻ - ബൊറെക് ഡോകൽ

15. ഇംഗ്ലണ്ട്

Harry Kane
Bulgaria v England - UEFA Euro 2020 Qualifier / Catherine Ivill/Getty Images

ഫിഫ റാങ്കിംഗ് - 3
പരിശീലക‌ൻ - ഗരത് സൗത്ത്ഗേറ്റ്
നായകൻ - ഹാരി കെയിൻ

16. സ്കോട്ലൻഡ്

ഫിഫ റാങ്കിംഗ് - 44
പരിശീലകൻ - സ്റ്റീവ് ക്ലാർക്ക്
നായകൻ‌ - ആൻഡ്രൂ റോബർട്സൺ

ഗ്രൂപ്പ് ഇ

17. പോളണ്ട്

ഫിഫ റാങ്കിംഗ് - 21
പരിശീലകൻ - പൗളോ സൂസ
നായകൻ - റോബർട്ട് ലെവൻഡോസ്കി

18. സ്ലൊവാക്യ

ഫിഫ റാങ്കിംഗ് - 36
പരിശീലകൻ - സ്റ്റെഫാൻ ടർക്കോവിച്ച്
നായകൻ - മരെക് ഹംസിക്

19. സ്പെയിൻ

Sergio Ramos, Sergio Busquets, Alvaro Morata, Rodrigo
Spain v Norway - UEFA EURO 2020 Qualifier / Denis Doyle/Getty Images

ഫിഫ റാങ്കിംഗ് - 6
പരിശീലകൻ - ലൂയിസ് എൻറിക്വെ
നായകൻ - സെർജിയോ ബുസ്ക്വെറ്റ്സ്

20. സ്വീഡൻ

ഫിഫ റാങ്കിംഗ് - 18
പരിശീലകൻ - ജാൻ ആൻഡേർസൻ
നായകൻ - ആൻഡ്രിയാസ് ഗ്രാൻക്വിസ്റ്റ്

ഗ്രൂപ്പ് എഫ്

21. ഫ്രാൻസ്

FBL-EURO-2020-2021-FRA-WAL-FRIENDLY
FBL-EURO-2020-2021-FRA-WAL-FRIENDLY / FRANCK FIFE/Getty Images

ഫിഫ റാങ്കിംഗ് - 2
പരിശീലകൻ - ദിദിയർ ദെഷാംപ്സ്
നായകൻ - ഹൂഗോ ലോറിസ്

22. ജർമനി

Florian Neuhaus, Thomas Muller, Mats Hummels
Germany v Denmark - International Friendly / Alexander Hassenstein/Getty Images

ഫിഫ റാങ്കിംഗ് - 12
പരിശീലകൻ - ജോവാക്വിം ലോ
നായകൻ - മാനുവൽ ന്യൂയർ

23. ഹംഗറി

ഫിഫ റാങ്കിംഗ് - 37
പരിശീലകൻ - മാർക്കോ റോസി
നായകൻ - ആദം സസ്ലായ്

24. പോർച്ചുഗൽ

Cristiano Ronaldo
Portugal v Netherlands - UEFA Nations League Final / Dean Mouhtaropoulos/Getty Images

ഫിഫ റാങ്കിംഗ് - 5
പരിശീലകൻ - ഫെർണാണ്ടോ സാന്റോസ്
നായകൻ - ക്രിസ്റ്റ്യാനോ റൊണാൾഡോ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit