ബിഗ് സിക്സ് ക്ലബുകൾക്കെതിരെയുള്ള ചെൽസിയുടെ പ്രീമിയർ ലീഗ് മത്സരതിയ്യതികളും സമയവും

പുതിയ ഉടമസ്ഥര്‍ക്ക് കീഴിലാണ് പുതിയ സീസണിന് ചെൽസി ഇറങ്ങുക. കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെൽസി, രണ്ട് പടി കൂടി മുന്നോട്ട്പോയി കിരീടത്തിൽ മുത്തമിടാനാവും ലക്ഷ്യമിടുന്നത്. ബിഗ് സിക്സ് ക്ലബുകളിൽ ഒന്നായ ചെൽസിയുടെ ബാക്കി ബിഗ് സിക്സ് ക്ലബുകളുമായുള്ള പ്രീമിയർ ലീഗ് മത്സരതിയ്യതികളും സമയവും നമുക്കിവിടെ നോക്കാം...
മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
22/10/2022 - ചെല്‍സി v മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (രാത്രി 7.30)
22/04/2023 - മാഞ്ചസ്റ്റര്‍ യുണൈറ്റഡ് v ചെല്‍സി(രാത്രി 7.30)
ലിവര്‍പൂള്‍
17/09/2022 - ചെല്‍സി v ലിവര്‍പൂള്‍ (രാത്രി 7.30)
21/01/2023 - ലിവര്‍പൂള്‍ v ചെല്‍സി (രാത്രി 7.30)
മാഞ്ചസ്റ്റർ സിറ്റി
02/01/2023 - മാഞ്ചസ്റ്റർ സിറ്റി v ചെല്‍സി (രാത്രി 8.30)
20/05/2023 - ചെല്‍സി v മാഞ്ചസ്റ്റർ സിറ്റി (രാത്രി 7.30)
ടോട്ടൻഹാം ഹോട്സ്പർ
13/08/2022 - ചെല്‍സി v ടോട്ടൻഹാം ഹോട്സ്പർ (രാത്രി 7.30)
25/02/2023 - ടോട്ടൻഹാം ഹോട്സ്പർ v ചെല്‍സി (രാത്രി 8.30)
ആഴ്സനല്‍
05/11/2022 - ചെല്‍സി v ആഴ്സനല്‍ (രാത്രി 8.30)
29/04/2023 - ആഴ്സനല്‍ v ചെൽസി (രാത്രി 7.30)