ചെൽസിയുടെ പ്രീമിയർ ലീഗ് 2022/23 സീസൺ ഫിക്സ്ചർ ലിസ്റ്റ്
By 90min Staff

ഓഗസ്റ്റ് 6ന് എവർട്ടണിന് എതിരെയുള്ള മത്സരത്തോട് കൂടി ചെൽസി അവരുടെ 2022/23 പ്രീമിയർ ലീഗ് സീസണിന് തുടക്കം കുറിക്കും. എവർട്ടണിന്റെ തട്ടകമായ ഗുഡിസൺ പാർക്കിൽ വെച്ചാണ് മത്സരം. അല്പം മുൻപാണ് 2022/23 പ്രീമിയർ ലീഗ് സീസണിലെ മുഴുവൻ ഫിക്‌സ്ചറുകളും പുറത്ത് വിട്ടത്.
2022/23 സീസണിലെ ചെൽസിയുടെ പ്രീമിയർ ലീഗ് മത്സരക്രമം ഇങ്ങനെയാണ്...
Introducing our 22/23 PL schedule! 🗓#PLfixtures pic.twitter.com/1nWRn0Wn8L
— Chelsea FC (@ChelseaFC) June 16, 2022