Football in Malayalam

ചാമ്പ്യൻസ് ലീഗ് റൗണ്ട്-ഓഫ്-16ൽ പിഎസ്‌ജിയും റയലും നേർക്കുനേർ; നറുക്കെടുപ്പ് പൂർത്തിയായി

Ali Shibil Roshan
Lionel Messi
Lionel Messi / Marc Atkins/GettyImages
facebooktwitterreddit

സാങ്കേതിക പിഴവുകൾ മൂലം അസാധുവാക്കിയ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ നറുക്കെടുപ്പ് വീണ്ടും നടത്തിയതോടെ, റൗണ്ട്-ഓഫ്-16 പോരാട്ടങ്ങളുടെ യഥാർത്ഥ ചിത്രം തെളിഞ്ഞു. സ്പാനിഷ് വമ്പന്മാരായ പിഎസ്‌ജിയും റയൽ മാഡ്രിഡും തമ്മിലുള്ള പോരാട്ടമാണ് രണ്ടാമത് നടത്തിയ നറുക്കെടുപ്പിലെ ഹൈലൈറ്റ്. ആദ്യം നടത്തിയ നറുക്കെടുപ്പിൽ പിഎസ്‌ജിയെ എതിരാളികളായി ലഭിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് അത്ലറ്റിക്കോ മാഡ്രിഡിനെയാണ് പുതിയ നറുക്കെടുപ്പ് പ്രകാരം റൗണ്ട്-ഓഫ്-16ൽ നേരിടുക.

ചാമ്പ്യൻസ് ലീഗ് റൗണ്ട്-ഓഫ്-16 ഡ്രോ ഇങ്ങനെ:

സാൽസ്ബർഗ് v ബയേൺ മ്യൂണിക്ക്

സ്പോർട്ടിങ് v മാഞ്ചസ്റ്റർ സിറ്റി

ബെൻഫിക്ക v അയാക്സ്

ചെൽസി v ലില്ലെ

അത്ലറ്റിക്കോ v മാഞ്ചസ്റ്റർ യുണൈറ്റഡ്

വിയ്യാറയൽ v യുവന്റസ്

ഇന്റർ v ലിവർപൂൾ

പിഎസ്‌ജി v റയൽ മാഡ്രിഡ്


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit