ബിഗ് സിക്സ് ക്ലബുകൾക്കെതിരെയുള്ള ആഴ്‌സനലിന്റെ പ്രീമിയർ ലീഗ് മത്സരതിയ്യതികളും സമയവും

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ആദ്യ നാലിൽ എത്താൻ കഴിയാതിരുന്ന ആഴ്‌സണൽ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പുതിയ താരങ്ങളെ സ്വന്തമാക്കിക്കൊണ്ട് ടീം ശക്തിപ്പെടുത്തുകയാണ്. അടുത്ത സീസണിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ ലക്ഷ്യമിടുന്ന ആഴ്‌സനലിന്റെ പ്രീമിയർ ലീഗിൽ ബിഗ് സിക്സ് ക്ലബുകളുമായുള്ള പ്രീമിയർ ലീഗ് മത്സരതിയ്യതികളും സമയവും നമുക്കിവിടെ നോക്കാം...
മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
03/09/2022 - മാഞ്ചസ്റ്റര്‍ യുണൈറ്റഡ് v ആഴ്‌സനൽ (രാത്രി 7.30)
21/01/2023 - ആഴ്‌സനല്‍ v മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (രാത്രി 8.30)
ചെല്‍സി
05/11/ 2022 - ചെല്‍സി v ആഴ്‌സനൽ (രാത്രി 8.30)
29/04/2023 - ആഴ്‌സനല്‍ v ചെല്‍സി (രാത്രി 7.30)
മാഞ്ചസ്റ്റര്‍ സിറ്റി
19/10/2022 - ആഴ്‌സനല്‍ v മാഞ്ചസ്റ്റര്‍ സിറ്റി (രാത്രി 12.15)
27/4/2023 - മാഞ്ചസ്റ്റര്‍ സിറ്റി v ആഴ്‌സനൽ (രാത്രി 12.30)
ലിവര്‍പൂള്‍
08/10/2022 - ആഴ്‌സനല്‍ v ലിവര്‍പൂള്‍ (രാത്രി 7.30)
08/04/2023 - ലിവര്‍പൂള്‍ v ആഴ്‌സനൽ (രാത്രി 7.30)
ടോട്ടൻഹാം ഹോട്സ്പർ
01/10/2022 - ആഴ്‌സനല്‍ v ടോട്ടൻഹാം ഹോട്സ്പർ (രാത്രി 7.30)
14/01/2023 - ടോട്ടൻഹാം ഹോട്സ്പർ v ആഴ്‌സനൽ (രാത്രി 8.30)