Arsenal News

ആഴ്‌സനലിന്റെ പ്രീമിയർ ലീഗ് 2022/23 സീസൺ ഫിക്സ്ചർ ലിസ്റ്റ്

Ali Shibil Roshan
Arsenal will face Crystal Palace in their first match of 2022/23 Premier League campaign
Arsenal will face Crystal Palace in their first match of 2022/23 Premier League campaign / Chris Brunskill/Fantasista/GettyImages
facebooktwitterreddit

ഓഗസ്റ്റ് 5ന് ക്രിസ്റ്റൽ പാലസിന് എതിരെയുള്ള മത്സരത്തോട് കൂടി ആഴ്‌സണൽ അവരുടെ 2022/23 പ്രീമിയർ ലീഗ് സീസണിന് തുടക്കം കുറിക്കും. ക്രിസ്റ്റൽ പാലസിന്റെ തട്ടകമായ സെൽഹേഴ്സ്റ്റ് പാർക്കിൽ വെച്ചാണ് മത്സരം. അല്പം മുൻപാണ് 2022/23 പ്രീമിയർ ലീഗ് സീസണിലെ മുഴുവൻ ഫിക്‌സ്ചറുകളും പുറത്ത് വിട്ടത്.

2022/23 സീസണിലെ ആഴ്‌സനലിന്റെ പ്രീമിയർ ലീഗ് മത്സരക്രമം ഇങ്ങനെയാണ്...

facebooktwitterreddit