Football in Malayalam

ബാലൺ ഡി ഓർ 2021: അവാർഡുകളും വിജയികളും

Ali Shibil Roshan
Robert Lewandowski has been named the Striker of the Year
Robert Lewandowski has been named the Striker of the Year / FRANCK FIFE/GettyImages
facebooktwitterreddit

2021ലെ ഫുട്ബോൾ ലോകത്തെ മികച്ച പുരുഷ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള അവാർഡ് വിജയികളെ പാരീസിൽ വെച്ച് നടന്ന് കൊണ്ടിരിക്കുന്ന ബാലൺ ഡി ഓർ 2021 അവാർഡ് ദാന ചടങ്ങിൽ പ്രഖ്യാപിക്കുകയാണ്.

വിവിധ വിഭാഗങ്ങളിലായി 2021 ബാലൺ ഡി ഓർ ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട വിജയികൾ ഇവർ:

മികച്ച മുന്നേറ്റനിര താരത്തിനുള്ള 2021 സ്‌ട്രൈക്കർ ഓഫ് ദി ഇയർ - റോബർട്ട് ലെവൻഡോസ്‌കി

മികച്ച യുവ പുരുഷ താരത്തിനുള്ള 2021 കോപ ട്രോഫി - പെഡ്രി

FBL-AWARD-BALLON D'OR-2021
Pedri won the Kopa Trophy / FRANCK FIFE/GettyImages

മികച്ച ഗോൾകീപ്പർക്കുള്ള 2021 യാഷിൻ ട്രോഫി - ജിയാൻലൂജി ഡോണറുമ്മ

FBL-AWARD-BALLON D'OR-2021
Donnarumma won the Yachine Trophy at 2021 Ballon d'Or awards ceremony / FRANCK FIFE/GettyImages

2021 ബാലൺ ഡി ഓർ ക്ലബ് ഓഫ് ദി ഇയർ - ചെൽസി

മികച്ച വനിതാ താരത്തിനുള്ള 2021 ബാലൺ ഡി ഓർ ഫെമിനിൻ - അലക്‌സിയ പുടെയ്യാസ്

FBL-AWARD-BALLON D'OR-2021
Alexia Putellas is the winner of 2021 Ballon d'Or Femenin / FRANCK FIFE/GettyImages

മികച്ച പുരുഷ താരത്തിനുള്ള 2021 ബാലൺ ഡി ഓർ - ലയണൽ മെസ്സി

facebooktwitterreddit