Football in Malayalam

2020-21 സീസണിലെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം ഗോൾശ്രമം നടത്തിയ പതിനാറു താരങ്ങൾ

Sreejith N
Real Madrid v FC Barcelona - Spanish Copa del Rey
Real Madrid v FC Barcelona - Spanish Copa del Rey / Soccrates Images/Getty Images
facebooktwitterreddit

2020-21 സീസൺ അവസാനിച്ചപ്പോൾ സീസണിന്റെ പകുതിയോളം സ്ഥിരതയില്ലാത്ത പ്രകടനം നടത്തിയ ചെൽസി പുതിയ പരിശീലകനായ തോമസ് ടുഷെലിനു കീഴിൽ അത്ഭുതപ്പെടുത്തുന്ന രീതിയിൽ ഉയർത്തെഴുന്നേറ്റു കിരീടം സ്വന്തമാക്കി. എന്നാൽ കിരീടം സ്വന്തമാക്കിയെങ്കിലും മുന്നേറ്റനിരയിലെ വ്യക്തിഗത പ്രകടനത്തിന്റെ കണക്കിൽ ചെൽസി താരങ്ങൾ ആരും തന്നെ മുൻപന്തിയിലില്ലെന്നത് ശ്രദ്ധേയമാണ്.

2020-21 സീസണിലെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം തവണ ഗോൾശ്രമം നടത്തിയ പതിനാറു താരങ്ങളുടെ കണക്കെടുത്തു പരിശോധിച്ചാൽ അതിൽ ചെൽസിയിൽ നിന്നും ഒരൊറ്റ താരം മാത്രമേ ഉൾപ്പെട്ടിട്ടുള്ളു. അതേസമയം പ്രീ ക്വാർട്ടർ വരെ മാത്രം കളിച്ച ബാഴ്‌സലോണയുടെ നായകനായ ലയണൽ മെസി അവിടെയും ഒന്നാം സ്ഥാനത്താണ്.

2020-21 സീസണിലെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം ഗോൾശ്രമങ്ങൾ നടത്തിയ പതിനാറു താരങ്ങൾ (മത്സരങ്ങൾ, ഓൺ ടാർഗറ്റ് ശ്രമങ്ങൾ, ഓഫ് ടാർഗറ്റ് ശ്രമങ്ങൾ, ബ്ലോക്ക് ചെയ്‌ത ശ്രമങ്ങൾ, വുഡ് വർക്ക് എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നു).

16. ക്രിസ്റ്റ്യാനോ റൊണാൾഡോ (യുവന്റസ്)

മത്സരങ്ങൾ: 6

ഓൺ ടാർഗറ്റ് ശ്രമങ്ങൾ: 11

ഓഫ് ടാർഗറ്റ് ശ്രമങ്ങൾ: 4

ബ്ലോക്ക് ചെയ്‌ത ശ്രമങ്ങൾ: 7

വുഡ് വർക്ക്: 1

15. ദുവാൻ സപ്പട്ട (അറ്റലാന്റ)

മത്സരങ്ങൾ: 8

ഓൺ ടാർഗറ്റ് ശ്രമങ്ങൾ: 12

ഓഫ് ടാർഗറ്റ് ശ്രമങ്ങൾ: 7

ബ്ലോക്ക് ചെയ്‌ത ശ്രമങ്ങൾ: 3

വുഡ് വർക്ക്: 2

14. റിയാദ് മഹ്റെസ് (മാഞ്ചസ്റ്റർ സിറ്റി)

മത്സരങ്ങൾ: 12

ഓൺ ടാർഗറ്റ് ശ്രമങ്ങൾ: 12

ഓഫ് ടാർഗറ്റ് ശ്രമങ്ങൾ: 6

ബ്ലോക്ക് ചെയ്‌ത ശ്രമങ്ങൾ: 9

വുഡ് വർക്ക്: 0

13. ഒസ്മാനെ ഡെംബലെ (ബാഴ്‌സലോണ)

മത്സരങ്ങൾ: 6

ഓൺ ടാർഗറ്റ് ശ്രമങ്ങൾ: 12

ഓഫ് ടാർഗറ്റ് ശ്രമങ്ങൾ: 5

ബ്ലോക്ക് ചെയ്‌ത ശ്രമങ്ങൾ: 4

വുഡ് വർക്ക്: 0

12. അൽവാരോ മൊറാട്ട (യുവന്റസ്)

മത്സരങ്ങൾ: 8

ഓൺ ടാർഗറ്റ് ശ്രമങ്ങൾ: 12

ഓഫ് ടാർഗറ്റ് ശ്രമങ്ങൾ: 4

ബ്ലോക്ക് ചെയ്‌ത ശ്രമങ്ങൾ: 1

വുഡ് വർക്ക്: 1

11. മാർകോ അസെൻസിയോ (റയൽ മാഡ്രിഡ്)

മത്സരങ്ങൾ: 8

ഓൺ ടാർഗറ്റ് ശ്രമങ്ങൾ: 12

ഓഫ് ടാർഗറ്റ് ശ്രമങ്ങൾ:4

ബ്ലോക്ക് ചെയ്‌ത ശ്രമങ്ങൾ: 1

വുഡ് വർക്ക്: 1

10. മാർക്കസ് റാഷ്‌ഫോഡ് (മാഞ്ചസ്റ്റർ യുണൈറ്റഡ്)

മത്സരങ്ങൾ: 6

ഓൺ ടാർഗറ്റ് ശ്രമങ്ങൾ: 12

ഓഫ് ടാർഗറ്റ് ശ്രമങ്ങൾ: 2

ബ്ലോക്ക് ചെയ്‌ത ശ്രമങ്ങൾ: 5

വുഡ് വർക്ക്: 0

9. ജോവോ ഫെലിക്‌സ് (അത്ലറ്റികോ മാഡ്രിഡ്)

മത്സരങ്ങൾ: 8

ഓൺ ടാർഗറ്റ് ശ്രമങ്ങൾ: 13

ഓഫ് ടാർഗറ്റ് ശ്രമങ്ങൾ: 8

ബ്ലോക്ക് ചെയ്‌ത ശ്രമങ്ങൾ: 4

വുഡ് വർക്ക്: 1

8. മുഹമ്മദ് സലാ (ലിവർപൂൾ)

മത്സരങ്ങൾ: 10

ഓൺ ടാർഗറ്റ് ശ്രമങ്ങൾ: 13

ഓഫ് ടാർഗറ്റ് ശ്രമങ്ങൾ: 4

ബ്ലോക്ക് ചെയ്‌ത ശ്രമങ്ങൾ: 5

വുഡ് വർക്ക്: 0

7. ടിമോ വെർണർ (ചെൽസി)

മത്സരങ്ങൾ: 12

ഓൺ ടാർഗറ്റ് ശ്രമങ്ങൾ: 14

ഓഫ് ടാർഗറ്റ് ശ്രമങ്ങൾ: 8

ബ്ലോക്ക് ചെയ്‌ത ശ്രമങ്ങൾ: 4

വുഡ് വർക്ക്: 0

6. കെയ്‌ലിയൻ എംബാപ്പെ (പിഎസ്‌ജി)

മത്സരങ്ങൾ: 10

ഓൺ ടാർഗറ്റ് ശ്രമങ്ങൾ: 15

ഓഫ് ടാർഗറ്റ് ശ്രമങ്ങൾ: 10

ബ്ലോക്ക് ചെയ്‌ത ശ്രമങ്ങൾ: 7

വുഡ് വർക്ക്: 0

5. ഫിൽ ഫോഡൻ (മാഞ്ചസ്റ്റർ സിറ്റി)

മത്സരങ്ങൾ: 13

ഓൺ ടാർഗറ്റ് ശ്രമങ്ങൾ: 17

ഓഫ് ടാർഗറ്റ് ശ്രമങ്ങൾ: 2

ബ്ലോക്ക് ചെയ്‌ത ശ്രമങ്ങൾ: 5

വുഡ് വർക്ക്: 1

4. ഏർലിങ് ഹാലൻഡ് (ബൊറൂസിയ ഡോർട്മുണ്ട്)

മത്സരങ്ങൾ: 8

ഓൺ ടാർഗറ്റ് ശ്രമങ്ങൾ: 17

ഓഫ് ടാർഗറ്റ് ശ്രമങ്ങൾ: 5

ബ്ലോക്ക് ചെയ്‌ത ശ്രമങ്ങൾ: 5

വുഡ് വർക്ക്: 1

3. നെയ്‌മർ (പിഎസ്‌ജി)

മത്സരങ്ങൾ: 9

ഓൺ ടാർഗറ്റ് ശ്രമങ്ങൾ: 17

ഓഫ് ടാർഗറ്റ് ശ്രമങ്ങൾ: 6

ബ്ലോക്ക് ചെയ്‌ത ശ്രമങ്ങൾ: 7

വുഡ് വർക്ക്: 2

2. കരിം ബെൻസിമ (റയൽ മാഡ്രിഡ്)

മത്സരങ്ങൾ: 10

ഓൺ ടാർഗറ്റ് ശ്രമങ്ങൾ: 18

ഓഫ് ടാർഗറ്റ് ശ്രമങ്ങൾ: 7

ബ്ലോക്ക് ചെയ്‌ത ശ്രമങ്ങൾ: 9

വുഡ് വർക്ക്: 3

1. ലയണൽ മെസി (ബാഴ്‌സലോണ)

മത്സരങ്ങൾ: 6

ഓൺ ടാർഗറ്റ് ശ്രമങ്ങൾ: 20

ഓഫ് ടാർഗറ്റ് ശ്രമങ്ങൾ: 6

ബ്ലോക്ക് ചെയ്‌ത ശ്രമങ്ങൾ: 11

വുഡ് വർക്ക്: 0

facebooktwitterreddit