Neymar Jr

The latest Neymar Jr. news, transfer rumours, updates and stats in Malayalam.

Neymar has jumped to the defense of Lionel Messi

പിഎസ്‌ജിയിലെ ആദ്യ സീസണിൽ പ്രതീക്ഷക്കൊത്തുയരാൻ കഴിയാതിരുന്ന ലയണൽ മെസ്സിക്ക് പിന്തുണയുമായി നെയ്‌മർ

ബാഴ്‌സലോണയിൽ നിന്ന് പിഎസ്‌ജിയിലേക്ക് ചേക്കേറിയതിന് ശേഷമുള്ള ആദ്യ സീസണിൽ, പ്രതീക്ഷക്കൊത്തുയരാൻ കഴിയാത്ത ലയണൽ മെസ്സിയെ പിന്തുണച്ച് സഹതാരവും സുഹൃത്തുമായ നെയ്‌മർ.

Ali Shibil Roshan
|
Barcelona President Joan Laporta Slams PSG

പിഎസ്‌ജിയുമായി കരാറൊപ്പിടുന്നവർ അടിമകൾ, നെയ്‌മറെ തിരിച്ചെത്തിക്കാൻ ആഗ്രഹമുണ്ടെന്നും ലപോർട്ട

പിഎസ്‌ജിയുമായി കരാറൊപ്പിടുന്നവർ അടിമകൾ, നെയ്‌മറെ തിരിച്ചെത്തിക്കാൻ ആഗ്രഹമുണ്ടെന്നും ലപോർട്ട

Sreejith N
|
Ronaldinho Slams Messi And Neymar's PSG Critics

"ലോകത്തിലെ മോശം താരങ്ങളെയാണോ നിങ്ങൾക്കു വേണ്ടത്?"- മെസി, നെയ്‌മർ വിമർശകർക്കെതിരെ റൊണാൾഡീന്യോ

"ലോകത്തിലെ മോശം താരങ്ങളെയാണോ നിങ്ങൾക്കു വേണ്ടത്?"- മെസി, നെയ്‌മർ വിമർശകർക്കെതിരെ റൊണാൾഡീന്യോ

Sreejith N
|
Neymar has responded to the booing PSG fans

കൂകി വിളിച്ച ആരാധകര്‍ക്ക് മറുപടിയുമായി നെയ്മര്‍

റയൽ മാഡ്രിഡിനോട് തോറ്റ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് തന്നെയും ടീമിനെയും കൂകി വിളിക്കുന്ന പിഎസ്‌ജി ആരാധകർക്ക് മറുപടിയുമായി നെയ്‌മർ.

Haroon Rasheed
|
PSG Consider Selling Neymar In Summer

പിഎസ്‌ജിയിൽ നെയ്‌മറുടെ ഭാവി സങ്കീർണമാകുന്നു, താരത്തെ ഒഴിവാക്കാൻ ഫ്രഞ്ച് ക്ലബിനു താൽപര്യം

പിഎസ്‌ജിയിൽ നെയ്‌മറുടെ ഭാവി സങ്കീർണമാകുന്നു, താരത്തെ ഒഴിവാക്കാൻ ഫ്രഞ്ച് ക്ലബിനു താൽപര്യം

Sreejith N
|
Neymar Arriving Drunk At PSG Training Sessions

നെയ്‌മർ മദ്യപിച്ചാണ് പരിശീലനത്തിനെത്തുക, ക്ലബിനോടു പ്രതികാരം ചെയ്യുന്ന താരത്തെ ഒഴിവാക്കണമെന്ന് ഫ്രഞ്ച് ജേർണലിസ്റ്റ്

നെയ്‌മർ മദ്യപിച്ചാണ് പരിശീലനത്തിനെത്തുക, ക്ലബിനോടു പ്രതികാരം ചെയ്യുന്ന താരത്തെ ഒഴിവാക്കണമെന്ന് ഫ്രഞ്ച് ജേർണലിസ്റ്റ്

Sreejith N
|
Neymar Angry At PSG's Champions League Elimination

"തോൽവികളല്ല ഞങ്ങൾക്ക് വേണ്ടത്"- ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള പുറത്താവലിൽ നിരാശയും ദേഷ്യവും പ്രകടിപ്പിച്ച് നെയ്‌മർ

"തോൽവികളല്ല ഞങ്ങൾക്ക് വേണ്ടത്"- ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള പുറത്താവലിൽ നിരാശയും ദേഷ്യവും പ്രകടിപ്പിച്ച് നെയ്‌മർ

Sreejith N
|
Pochettino Sad To Hear PSG Fans Booed Neymar, Messi

"അതെനിക്ക് വളരെ വിഷമമുണ്ടാക്കി"- മെസിയെയും നെയ്‌മറെയും ആരാധകർ കൂക്കിവിളിച്ചതിൽ പ്രതികരിച്ച് പോച്ചട്ടിനോ

"അതെനിക്ക് വളരെ വിഷമമുണ്ടാക്കി"- മെസിയെയും നെയ്‌മറെയും ആരാധകർ കൂക്കിവിളിച്ചതിൽ പ്രതികരിച്ച് പോച്ചട്ടിനോ

Sreejith N
|
Neymar and Messi were booed by a section of PSG supporters

ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ മെസ്സിക്കും നെയ്‌മറിനും പിഎസ്‌ജി ആരാധകരുടെ കൂവൽ

ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ മെസ്സിക്കും നെയ്‌മറിനും പിഎസ്‌ജി ആരാധകരുടെ കൂവൽ

Ali Shibil Roshan
|
PSG Considering Selling Neymar Next Summer

പിഎസ്‌ജി നേതൃത്വത്തിന് നെയ്‌മറിൽ കടുത്ത അതൃപ്‌തി, സമ്മറിൽ താരത്തെ വിൽക്കുന്ന കാര്യം പരിഗണിക്കുന്നു

പിഎസ്‌ജിക്ക് നേതൃത്വത്തിന് നെയ്‌മറിൽ കടുത്ത അതൃപ്‌തി, സമ്മറിൽ താരത്തെ വിൽക്കുന്ന കാര്യം പരിഗണിക്കുന്നു

Sreejith N
|