Football World News

Find out all the latest international football news, matches, fixtures, scores and results from all around the world

International Football

The 2022 World Cup will feature bigger squads

2022 ലോകകപ്പിലേക്കുള്ള ടീം സ്‌ക്വാഡിലെ അംഗങ്ങളുടെ എണ്ണം 26 ആക്കി ഉയർത്തി ഫിഫ

നവംബറിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള സ്‌ക്വാഡിൽ ടീമുകൾക്ക് 26 കളിക്കാരെ ഉൾപ്പെടുത്താനാകുമെന്ന് ഫിഫ സ്ഥിരീകരിച്ചു.

Vaisakh. M
|
Vinicius Jr has so far made 14 appearances for Brazil

'ബ്രസീലിയൻ ഫുട്ബോളിന്റെ ഭാവി'; വിനീഷ്യസ് ജൂനിയറെ കുറിച്ച് കഫു

റയല്‍ മാഡ്രിഡ് മുന്നേറ്റതാരം വിനീഷ്യസ് ജൂനിയറാണ് ബ്രസീല്‍ ഫുട്‌ബോളിന്റെ ഭാവി താരമാണെന്ന് ബ്രസീല്‍ ഇതിഹാസ താരമായിരുന്ന കഫു. ദ ഗ്വാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് കഫു വിനീഷ്യനെ കുറിച്ച് സംസാരിച്ചത്.

Haroon Rasheed
|
Brazil remain first in the FIFA rankings

ഫിഫ റാങ്കിങ്: ഫ്രാൻസിനെ പിന്തള്ളി അർജന്റീന, ബ്രസീൽ ഒന്നാം സ്ഥാനത്ത് തുടരുന്നു

ഇന്ന്  പുറത്തിറക്കിയ ഏറ്റവും പുതിയ ഫിഫ റാങ്കിംഗ് പ്രകാരം ബ്രസീൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ലാറ്റിനമേരിക്കൻ എതിരാളിയായ അർജന്റീന ബെൽജിയത്തിന് തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.

Vaisakh. M
|
Carlos Tevez has been named the new Rosario Central manager

കാർലോസ് ടെവസ് ഇനി പരിശീലകവേഷത്തിൽ, മുൻ അർജന്റീന താരത്തെ പരിശീലകനായി നിയമിച്ച് റൊസാരിയോ സെൻട്രൽ

38ആം വയസ്സിൽ കളിക്കളത്തിൽ നിന്നും വിടപറഞ്ഞ അർജന്റീനൻ സൂപ്പർതാരം കാർലോസ് ടെവസ് ഫുട്ബോൾ ലോകത്തേക്ക് വീണ്ടുമൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇത്തവണ പരിശീലകവേഷമണിഞ്ഞാണ് താരം തന്റെ കരിയറിലെ പുതിയ അദ്ധ്യായത്തിനു തുടക്കമിട്ടിരിക്കുന്നത്.

Vaisakh. M
|
Zidane left Real Madrid at the end of 2020/21 season

പരിശീലകസ്ഥാനത്തേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുണ്ടെന്ന് വെളിപ്പെടുത്തി സിനദിൻ സിദാൻ

പരിശീലക ജോലിയിലേക്ക് മടങ്ങിയെത്താൻ താൻ ആഗ്രഹിക്കുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ റയല്‍ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാന്‍. 2020/21 സീസണിന്റെ അവസാനം റയൽ മാഡ്രിഡിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞതിന് ശേഷം ഒരുടീമിനെയും സിദാൻ ഇത് വരെ പരിശീലിപ്പിച്ചിട്ടില്ല.

Haroon Rasheed
|
Zidane famously floored Materazzi

2006 ലോകകപ്പ് ഫൈനലിൽ മാർക്കോ മറ്റരാസിയെ തലകൊണ്ട് ഇടിച്ച് വീഴ്ത്തിയത്തിൽ താൻ അഭിമാക്കുന്നില്ലെന്ന് സിനദിൻ സിദാൻ

ഇറ്റാലിയന്‍ താരം മാര്‍ക്കോ മറ്റരാസിയെ തലകൊണ്ട് ഇടിച്ച് വീഴ്ത്തിയത്തിൽ താൻ അഭിമാക്കുന്നില്ലെന്ന് സിനദിൻ സിദാൻ. ടെലെഫുട്ടിന് നല്‍കിയ അഭിമുഖത്തിലാണ് 2006 ലോകകപ്പ് ഫൈനലിനിടെ നടന്ന സംഭവത്തെ കുറിച്ച് സിദാന്‍ അയവിറക്കിയത്.

Haroon Rasheed
|