Indian Football News and Analysis

Find out all the latest Indian football news, rumours, fixtures, live scores, results, ISL and I-League transfer news

Indian Football Latest Updates

Igor Stimac Warns India Ahead Of Afganistan Match

അഫ്‌ഗാനിസ്ഥാനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് മുന്നറിയിപ്പു നൽകി പരിശീലകൻ സ്റ്റിമാക്ക്

അഫ്‌ഗാനിസ്ഥാനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് മുന്നറിയിപ്പു നൽകി പരിശീലകൻ സ്റ്റിമാക്ക്

Sreejith N
|
Boothroyd is set to take charge at Jamshedpur FC

90min EXCLUSIVE: എയ്ഡി ബൂത്ത്റോയ്‌ഡ് ജംഷെഡ്പൂർ എഫ്‌സി പരിശീലകസ്ഥാനത്തേക്ക്

മുൻ വാറ്റ്‌ഫോർഡ് പരിശീലകനായ എയ്ഡി ബൂത്ത്റോയ്‌ഡ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ ജംഷെഡ്പൂർ എഫ്‌സിയുടെ അടുത്ത പരിശീലകനായി ചുമതലയേൽക്കും. പരിശീലകസ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തിൽ ബൂത്ത്റോയ്‌ഡും ജംഷെഡ്പൂർ എഫ്‌സിയും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്.

90min Staff
|
Gokulam Kerala lost the game 2-1

എ.എഫ്. സി കപ്പ്: ഗോകുലം കേരള പുറത്ത്

എ.എഫ്.സി കപ്പിൽ നിന്ന് ഗോകുലം കേരള പുറത്ത്. ഇന്ന് നടന്ന നിർണായക മത്സരത്തിൽ ബംഗ്ലാദേശ് ക്ലബായ ബസുന്ധര കിങ്ങ്സിനോട് പരാജയപ്പെട്ടാണ് ഗോകുലം ടൂർണമെന്റിൽ നിന്ന് പുറത്തായത്. 2-1 എന്ന സ്കോറിന് പരാജയപ്പെട്ടായിരുന്നു ഗോകുലം പുറത്തായത്.

Haroon Rasheed
|
Gokulam Kerala will be aiming for all three points

എ.എഫ്.സി കപ്പ്: ഗോകുലം കേരളക്ക് നാളെ നിര്‍ണായക മത്സരം

എ.എഫ്.സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തിന് ഗോകുലം കേരള നാളെ ഇറങ്ങും. ബംഗ്ലാദേശ് ക്ലബായ ബസുന്ധര കിങ്‌സിനെയാണ് ഗോകുലം നേരിടുന്നത്

Haroon Rasheed
|
India v Bahrain - AFC Asian Cup Group A

ആഷിഖ് കുരുണിയന്‍ എ.ടി.കെ മോഹന്‍ ബഗാനിലേക്ക് ചേക്കേറും

ഐ.എസ്.എല്‍ ക്ലബായ ബംഗളൂരു എഫ്.സിയുടെ മലയാളി താരം ആഷിഖ് കുരുണിയന്‍ എ.ടി.കെ മോഹന്‍ ബഗാനിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട്.

Haroon Rasheed
|
Gokulam Kerala suffered defeat at the hands of Maziya

എ.എഫ്.സി കപ്പ്: ഗോകുലം കേരളക്ക് തോല്‍വി

എ.എഫ്.സി കപ്പിലെ രണ്ടാം മത്സരത്തില്‍ ജയപ്രതീക്ഷയോടെ ഇറങ്ങിയ ഗോകുലത്തിന് തിരിച്ചടി. മാല്‍ഡീവ്‌സ് ക്ലബ് മസിയക്കെതിരേ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മലബാറിയന്‍സ് പരാജയപ്പെടുകയായിരുന്നു.

Haroon Rasheed
|