കേരള ബ്ലാസ്റ്റേഴ്സ് വനിതാ താരങ്ങളെ ടീമിലെത്തിച്ച് തുടങ്ങി
റിക്കി ലാലമോമ ജംഷദ്പൂര്‍ എഫ്.സിയില്‍ തുടരും
സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് ഈസ്റ്റ് ബംഗാള്‍ പരിശീലകനാകും
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ-സീസണ് മത്സരങ്ങള്‍ യു.എ.ഇയില്‍
ജോർജ് പെരേര ഡയസ് ഇനി മുംബൈ സിറ്റി എഫ്.സിയുടെ താരം
ഡ്യൂറാന്റ് കപ്പിനുള്ള ഗ്രൂപ്പുകള്‍ തയ്യാര്‍; ഗോകുലം കേരള കളിക്കില്ല; കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയില്‍
റയല്‍ മാഡ്രിഡിനെക്കാള്‍ മികച്ച ടീമാണ് ബാഴ്സലോണയെന്ന് റഫീന്യ പറഞ്ഞിട്ടില്ല
റയല്‍ മാഡ്രിഡിനെക്കാള്‍ മികച്ച ടീമാണ് ബാഴ്സലോണയെന്ന് റഫീന്യ പറഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ട്
ഫിഫ 23 ഗെയിം റേറ്റിങ്ങില്‍ മെസ്സിയെയും റൊണാൾഡോയെയും പിറകിലാക്കി എംബാപ്പെ ഒന്നാമത്
ഫിഫ 23 ഗെയിമിന്റെ പുതിയ റേറ്റിങ്ങില്‍ പി.എസ്.ജിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും പിറകിലാക്കി ഫ്രഞ്ച് യുവതാരം കിലിയന്‍ എംബാപ്പെ.
2006 ലോകകപ്പ് ഫൈനലിൽ മാർക്കോ മറ്റരാസിയെ തലകൊണ്ട് ഇടിച്ച് വീഴ്ത്തിയത്തിൽ താൻ അഭിമാക്കുന്നില്ലെന്ന് സിനദിൻ സിദാൻ
ഇറ്റാലിയന്‍ താരം മാര്‍ക്കോ മറ്റരാസിയെ തലകൊണ്ട് ഇടിച്ച് വീഴ്ത്തിയത്തിൽ താൻ അഭിമാക്കുന്നില്ലെന്ന് സിനദിൻ സിദാൻ. ടെലെഫുട്ടിന് നല്കിയ അഭിമുഖത്തിലാണ് 2006 ലോകകപ്പ് ഫൈനലിനിടെ നടന്ന സംഭവത്തെ കുറിച്ച് സിദാന് അയവിറക്കിയത്.
ഡാന്‍സിങ് ഗോള്‍കീപ്പറുടെ ചിറകിലേറി ഓസ്ട്രേലിയ ലോകകപ്പിന്
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പെറുവിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ 2022 ഖത്തർ ലോകകപ്പിന് യോഗ്യത സ്വന്തമാക്കി. കോണ്ടിനെന്റര് യോഗ്യതാ മത്സരത്തിന്റെ പെനാല്‍റ്റിയില്‍ പെറുവിനെ തോല്പിച്ചായിരുന്നു ഓസ്ട്രേലിയ യോഗ്യത സ്വന്തമാക്കിയത്.
ലിവര്‍പൂളിനെതിരേ ബെന്‍സിമയുടെ ഗോള്‍ ഓഫ്സൈഡായത് എന്ത് കൊണ്ട്? കാരണമിതാണ്
ലിവര്‍പൂളിനെതിരേ ബെന്‍സേമയുടെ ഗോള്‍ നിഷേധിച്ചത് എന്തുകൊണ്ട്;ഫുട്ബോള്‍ ലോകത്ത് ചര്‍ച്ച മുറുകുന്നു
മാഞ്ചസ്റ്റർ സിറ്റിയുടെ ട്രോഫി പരേഡിനിടെ പരസ്പരം കളിയാക്കി ഗ്രീലിഷും ബെർണാഡോ സിൽവയും
മാഞ്ചസ്റ്റർ സിറ്റിയുടെ ട്രോഫി പരേഡിനിടെ പരസ്പരം കളിയാക്കി ഗ്രീലിഷും ബെർണാഡോ സിൽവയും
ആസ്പ്ലികുയറ്റ, അലോൺസോ എന്നിവരെ നഷ്ടമായാൽ 96 മില്യൺ മുടക്കി പകരക്കാരെയെത്തിക്കാൻ ചെൽസി
ആസ്പ്ലികുയറ്റ, അലോൺസോ എന്നിവരെ നഷ്ടമായാൽ 96 മില്യൺ മുടക്കി പകരക്കാരെയെത്തിക്കാൻ ചെൽസി
റോബർട്ടോ ഫിർമിനോ ലിവർപൂൾ വിടുന്നു, താരം ചേക്കേറുക ഇറ്റലിയിലേക്ക്
റോബർട്ടോ ഫിർമിനോ ലിവർപൂൾ വിടുന്നു, താരം ചേക്കേറുക ഇറ്റലിയിലേക്ക്
മൗറോ ഇകാർഡിയെ സ്വന്തമാക്കാനുള്ള അവസരം വേണ്ടെന്നു വെച്ച് ആഴ്സണൽ
മൗറോ ഇകാർഡിയെ സ്വന്തമാക്കാനുള്ള അവസരം വേണ്ടെന്നു വെച്ച് ആഴ്സണൽ
യുറുഗ്വായൻ ക്ലബ്ബിലേക്ക് ചേക്കേറുമെന്നു സ്ഥിരീകരിച്ച് ലൂയിസ് സുവാരസ്
യുറുഗ്വായൻ ക്ലബ്ബിലേക്ക് ചേക്കേറുമെന്നു സ്ഥിരീകരിച്ച് ലൂയിസ് സുവാരസ്
ലയണൽ മെസിയെ തിരിച്ചെത്തിക്കാൻ ബാഴ്സലോണ ശ്രമിക്കും
ലയണൽ മെസിയെ തിരിച്ചെത്തിക്കാൻ ബാഴ്സലോണ ശ്രമിക്കും
ട്രാൻസ്ഫർ റൗണ്ടപ്പ്: ടിമോ വെർണറെ ന്യൂകാസിലിനു വേണം, ലെവൻഡോസ്കിയുടെ പകരക്കാരനെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്
ട്രാൻസ്ഫർ റൗണ്ടപ്പ്: ടിമോ വെർണറെ ന്യൂകാസിലിനു വേണം, ലെവൻഡോസ്കിയുടെ പകരക്കാരനെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്
ലൂയിസ് സുവാരസ് പുതിയ ക്ലബ്ബിലേക്ക് ചേക്കേറുന്നതിനു തൊട്ടരികിൽ
ലൂയിസ് സുവാരസ് പുതിയ ക്ലബ്ബിലേക്ക് ചേക്കേറുന്നതിനു തൊട്ടരികിൽ
അർജന്റീന താരം ജിയോവാനി ലൊ സെൽസോയെ തിരിച്ചെത്തിക്കാൻ വിയ്യാറയൽ
അർജന്റീന താരം ജിയോവാനി ലൊ സെൽസോയെ തിരിച്ചെത്തിക്കാൻ വിയ്യാറയൽ
ട്രാൻസ്ഫർ റൗണ്ടപ്പ്: ആർതറിനു ബാഴ്സയിൽ തിരിച്ചെത്തണം, സാഞ്ചസിനെ ഇന്റർ ഒഴിവാക്കുന്നു
ട്രാൻസ്ഫർ റൗണ്ടപ്പ്: ആർതറിനു ബാഴ്സയിൽ തിരിച്ചെത്തണം, സാഞ്ചസിനെ ഇന്റർ ഒഴിവാക്കുന്നു
താരങ്ങളെ ടീമിലെത്തിക്കുന്നതില്‍ ബാഴ്സ നേര്‍വഴിക്ക് തന്നെ: ടെബാസ്
ഡിയേഗോ കോസ്റ്റ സ്പെയിനിലേക്ക് തിരികെയെത്തുന്നു
കിലിയൻ എംബാപ്പയുടെ കരാർ പുതുക്കിയത് റദ്ദാക്കാനാവശ്യപ്പെട്ട് ലാ ലിഗ കോടതിയിൽ
ചെൽസിയുടെ നീക്കങ്ങൾ അട്ടിമറിച്ച് കൂണ്ടെയെ സ്വന്തമാക്കാൻ ബാഴ്സലോണ ഒരുങ്ങുന്നു
ജൂൾസ് കൂണ്ടെക്ക് സെവിയ്യ ആവശ്യപ്പെടുന്ന തുകയിലേക്ക് ഓഫർ ഉയർത്തി ചെൽസി
സെസാർ ആസ്പിലിക്യൂറ്റ അധികം വൈകാതെ ബാഴ്സലോണ താരമായേക്കും
റയൽ മാഡ്രിഡിനോടേറ്റ ചാമ്പ്യൻസ് ലീഗ് തോൽവിയുടെ ഓർമ്മകൾ മറക്കാൻ മനഃശാസ്ത്രജ്ഞനെ നിയമിച്ച് പിഎസ്ജി
അടുത്ത സീസണിലെ പ്രധാനലക്ഷ്യം പതിനഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടമെന്നു റയൽ മാഡ്രിഡ് താരങ്ങളോട് വ്യക്തമാക്കി ആൻസലോട്ടി
അടുത്ത സീസണിലെ പ്രധാനലക്ഷ്യം പതിനഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടമെന്നു റയൽ മാഡ്രിഡ് താരങ്ങളോട് വ്യക്തമാക്കി ആൻസലോട്ടി
"അവർ തോൽവിയാണ് അർഹിച്ചിരുന്നത്"- റയലിന്റെ ചാമ്പ്യൻസ് ലീഗ് ജയം ഭാഗ്യം കൊണ്ടു മാത്രമാണെന്ന് മാഞ്ചസ്റ്റർ സിറ്റി സിഇഒ
"അവർ തോൽവിയാണ് അർഹിച്ചിരുന്നത്"- റയലിന്റെ ചാമ്പ്യൻസ് ലീഗ് ജയം ഭാഗ്യം കൊണ്ടു മാത്രമാണെന്ന് മാഞ്ചസ്റ്റർ സിറ്റി സിഇഒ
ചാമ്പ്യൻസ് ലീഗെന്ന ലക്ഷ്യം പൂർത്തിയാക്കാതെ നെയ്മർ പിഎസ്ജി വിടില്ലെന്ന് ബ്രസീലിയൻ താരത്തിന്റെ മുൻ ഏജന്റ്
ചാമ്പ്യൻസ് ലീഗെന്ന ലക്ഷ്യം പൂർത്തിയാക്കാതെ നെയ്മർ പിഎസ്ജി വിടില്ലെന്ന് ബ്രസീലിയൻ താരത്തിന്റെ മുൻ ഏജന്റ്